ഇനിമുടി സ്മൂത്ത്ചെയ്തെടുക്കാൻ എളുപ്പംവീഡിയോ കണ്ട്നോക്കൂ

നമ്മൾ ഇന്ന് ചെയ്യുന്നത് മുട്ട കൊണ്ടുള്ള ഒരു ഹെയർ പായ്ക്കാണ്. മുട്ട ഉപയോഗിച്ച് എങ്ങനെ മുടി നല്ല സോഫ്റ്റ് ആക്കി എടുക്കാം എന്നാണ് പറയുന്നത് .ഓരോ ഹെയർ പാക്ക്കിനും അതിന്റെതായ റിസൾട്ട് ആണ് ഉള്ളത്.നിങ്ങൾ ചോദിക്കാറുണ്ട് ഞാൻ പറയുന്ന സാധനങ്ങൾ എല്ലാം അതുപോലെ തന്നെ എടുക്കണമോയെന്ന്. സാധനങ്ങൾ കിട്ടുന്നതനുസരിച്ച് മതിയോ എന്നൊക്കെ. നിങ്ങൾ സാധനങ്ങൾ കിട്ടുന്നതനുസരിച്ച് ഉണ്ടാക്കിയാൽ മതി.ഇന്ന് നമ്മൾ മുട്ടയാണ് ഹെയർ പാക്കിനായി എടുത്തിരിക്കുന്നത്.നമുക്കറിയാം മുട്ട വളരെ ഗുണങ്ങൾ അടങ്ങിയ ഒന്നാണ്. മുട്ട പലരീതിയിൽ പലരും അപ്ലൈ ചെയ്യാറുണ്ട് തലയിൽ.വളരെ പ്രോട്ടീൻസ് അടങ്ങിയ ഒന്നാണ് മുട്ട.ഹെയർ പാക്ക് ഉണ്ടാക്കുവാനായി രണ്ടു മുട്ട എടുത്തു പൊട്ടിച്ചു ചോപ്പറിൽ ഇട്ടു കൊടുക്കുക.

അപ്പോൾ നല്ല സ്മൂത്തായി അടിഞ്ഞു കിട്ടും.ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് നിങ്ങൾ തലയിൽ തേക്കുന്ന ഓയിൽ ആണ്.ആ ഓയിൽ ഇതിലേക്ക് ചേർത്ത് കൊടുക്കുക.ഞാൻ നീലഅമരി ഓയിൽ ആണ് ഉപയോഗിക്കുന്നത്.ഇവ രണ്ടും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. മിക്സിയുടെ ജാറിൽ ഇട്ട് നമ്മൾ ഒന്നും ചെയ്യരുത്. ചോപ്പറിൽ ഇടുക.അല്ലെങ്കിൽ സ്പൂൺ വച്ച് നല്ലപോലെ അടിച്ചെടുക്കുക. ഇനി ഇതാണ് നമ്മൾ തലയിൽ തേച്ച് കൊടുക്കാൻ പോകുന്നത്.ഇത് നല്ലപോലെ എടുത്ത് മുടി പുരട്ടുക.ആദ്യം തന്നെ ചട മാറ്റി എടുക്കുക.അതിനു ശേഷം നല്ലപോലെ അപ്ലൈ ചെയ്തു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.