ഇത്അറിയാതെ പോയാൽ പിന്നെ നിങ്ങൾഎന്ത് ചെയ്തിട്ടുംകാര്യമില്ല

പല ആളുകളും പറയാറുണ്ട് എനിക്ക് ഫുൾ ജോയിൻറ് പൈൻസ് ആണ്. പക്ഷേ വാത പ്രശ്നമാണോ എന്ന് ചെക്ക് ചെയ്താൽ അത് ഇല്ല. ആർത്രൈറ്റിസ്ന് ചെക്ക് ചെയ്താൽ അതും ഇല്ല.വേറെ ശാരീരികപരമായ അസുഖങ്ങൾ ഒന്നും തന്നെ ഇല്ല.വൈറ്റമിൻ ഇ ഉണ്ടോ എന്ന് ചോദിച്ചാൽ അതും ഇല്ല. ഒന്നുമില്ല.ഒരു കുഴപ്പവുമില്ല.ഒരു പ്രശ്നമൊന്നുമില്ല. പക്ഷേ ബോഡി ഫുൾ ജോയിൻറ് പൈൻസ് ആണ്. ചില ആളുകൾ ടെസ്റ്റ് ചെയ്ത് നോക്കുമ്പോൾ സീറോ ആർത്രൈറ്റിസ് ആണെങ്കിലും അതിനുള്ള ഗുളിക കഴിക്കാറുണ്ട്. എത്ര കഴിച്ചിട്ടും പെയിൻ ഒന്നും മാറുന്നില്ല എന്ന് പറഞ്ഞ് വരാറുമുണ്ട്.

അപ്പോൾ അങ്ങനെ ഉള്ളവർ എന്താണ് ചെയ്യേണ്ടത്? ഇത്തരം കാര്യങ്ങൾ പറഞ്ഞു എന്നെ സമീപ്പിക്കുമ്പോൾ ഞാൻ പറയാറുണ്ട് തൈറോയ്ഡ് ആൻറി ആൻറി ടെസ്റ്റ് ഒന്ന് ചെയ്യാൻ. പക്ഷേ അവർ അതല്ല ചെയ്യുന്നത്.ഞാൻ എന്തിനാണ് തൈറോയ്ഡ് ആൻറി ടെസ്റ്റ് ചെയ്യാൻ പറയുന്നത് എന്നുവെച്ച് ഭൂരിഭാഗം ആളുകളും ഇത് ചെയ്യാറില്ല. അന്നേരം ആദ്യമായിട്ടാണ് ഈ വാക്ക് കേൾക്കുന്നത്. പലരും ചോദിക്കാറുണ്ട് തൈറോയ്ഡ് ആൻറിബോഡി അതെന്താണ് എന്നൊക്കെ.കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.