ഇത്ഉപയോഗിച്ച് പ്രാണികൾപോകുന്നത് കാണണോ വീഡിയോകണ്ട് നോക്കൂ

നമ്മളുടെ വീട്ടിലെ വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ഈച്ചയും പാറ്റയും തുടങ്ങിയ മറ്റു പ്രാണികളും.ഈച്ചയെയും മറ്റ് പ്രാണികളെയും ഒഴിവാക്കാൻ നമ്മൾ ലോഷൻ അടിക്കാറുണ്ട്. എന്നാൽ അതിൻറെ മണം പോയിക്കഴിഞ്ഞാൽ അവർ പിന്നെയും വരും. മാത്രവുമല്ല ഇങ്ങനെയുള്ള ലോഷനുകൾ നമ്മൾ ഇടയ്ക്കിടെ തെളിച്ചു കൊണ്ടിരിക്കണം. സന്ധ്യ കഴിഞ്ഞ് നമ്മുടെ വീട്ടിലേക്ക് കൊതുകും മറ്റ് പ്രാണികളും വരാറുണ്ട്. അപ്പോൾ ഇവയെ എല്ലാം തുരത്തി ഓടിക്കാൻ പറ്റുന്ന നല്ലൊരു ടിപ്പാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.കെമിക്കൽസ് ഒരുപാട് അടങ്ങിയ ഉപയോഗിച്ച് കൊതുകിനെയും മറ്റും ഓടിക്കുന്നതിനേക്കാൾ പകരം നമുക്ക് നാച്ചുറൽ ആയി തന്നെ ഈ പ്രാണികളെ ഓടിക്കാം. അപ്പോൾ നമുക്ക് തയ്യാറാക്കുവാൻ ആദ്യമായി വേണ്ടത് ആര്യവേപ്പിന്റെ ഇലയാണ്.ഒട്ടു മിക്ക വീടുകളിലും ആര്യവേപ്പില ഉണ്ടാകുന്നതാണ്. അപ്പോൾ ഞാൻ ഇവിടെ എട്ട് തണ്ട് ആര്യവേപ്പിലയാണ് എടുത്തിരിക്കുന്നത്. അതിനുശേഷം തണ്ടിൽ നിന്ന് ഇലകൾ മാറ്റി മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക.

ജസ്റ്റ് ഒന്ന് അരച്ച് എടുത്താൽ മതി. വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ഇനി നമ്മൾ ചെയ്യേണ്ടത് ഉപയോഗിക്കാത്ത ഒരു ചട്ടി എടുത്ത് അതിലേക്ക് എണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ അല്ലെങ്കിൽ മറ്റേതെങ്കിലും എണ്ണ ഒഴിക്കുക.എണ്ണ നന്നായി തിളച്ചുവരുമ്പോൾ നമ്മൾ അരച്ച് വെച്ചിരിക്കുന്ന ആര്യവേപ്പില ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം നമ്മൾ വെളിച്ചെണ്ണ തലയിലേക്ക് കാചുന്ന പോലെ ഇതും ഒന്ന് കാച്ചിയെടുക്കുക.ഇലയുടെ കളർ എല്ലാം മാറുന്നതുവരെ തിളപ്പിച്ചെടുക്കുക. അതിനുശേഷം ഇത് അരിച്ച് മാറ്റി ഒരു പാത്രത്തിലേക്ക് ഒഴിച്ച് വെക്കുക. ഇനി നമുക്ക് വേണ്ടത് കർപ്പൂരം ആണ്.കർപ്പൂരം ഇല്ലെങ്കിലും കുഴപ്പമില്ല. ഉണ്ടെങ്കിൽ നല്ല മണം ആയിരിക്കും. അതുകൊണ്ട് കർപൂരം എടുക്കുക.കൂടുതൽ വിവരങ്ങൾ അറിയുവാൻ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.