ഇതൊക്കെ മുമ്പേഅറിഞ്ഞിരുന്നെങ്കിൽ ഇത്രബുദ്ധിമുട്ടണ്ടായിരുന്നു

ഇന്നത്തെ വീഡിയോയിൽ നമുക്ക് ആവശ്യമുള്ള ടിപ്പുകൾ ആണ് പറയുവാൻ പോകുന്നത്. ബനിയൻ തുണി വെച്ച് നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്ത് നോക്കാറുണ്ട്.ബാഗ് ഉണ്ടാക്കുവാൻ ആണെങ്കിലും മറ്റെന്തു കാര്യങ്ങളാണെങ്കിലും. പക്ഷേ എന്തൊക്കെ ചെയ്താലും തുണിയിൽ സ്റ്റിച്ച് പിടിക്കാറില്ല.ഇപ്പോൾ ഇതാ ഞാൻ എടുത്തിരിക്കുന്ന ഈ ബനിയൻ തുണിയുടെ വക്ക് ഒന്ന് അടിച്ചെടുക്കാം.ഞാൻ ഇപ്പോൾ നിങ്ങൾക്ക് സാധാരണപോലെ അടിച്ചു കാണിച്ചുതരാം. ഇതിന് സ്റ്റിച്ച് പിടിക്കുന്നുണ്ടോ എന്ന് നമുക്ക് നോക്കാം.

നിങ്ങൾക്ക് കാണുന്നുണ്ടാവും ഇത് നല്ല ബുദ്ധിമുട്ടാണ്. സ്റ്റിച്ച് പിടിക്കുന്നില്ല. വലിയ മെഷീനുകളിൽ അതായത് പവർ മെഷീനുകളിൽ പിന്നെയും ഇത് ശരിയാവും. എന്നാൽ സാധാരണ മെഷീനിൽ ഇത് സ്റ്റിച്ച് പിടിക്കുന്നില്ല. ബനിയൻ തുണികൾ ആണ് നമ്മൾ സ്റ്റിച് ചെയ്യുന്നത് എങ്കിൽ അത് ഒരിക്കലും വലിച്ചു പിടിക്കരുത്.അത് ഇപ്പോൾ ഏത് മെഷീനിൽ ആണെങ്കിലും വലിച്ചു പിടിക്കരുത്.ഇവിടെ ഇപ്പോൾ സ്റ്റിച്ച് കാണുന്നുണ്ടാവും. പിടിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ എന്നാൽ ശരിക്ക് ആയിട്ടില്ല. പലർക്കും ഇത്ര പോലും കിട്ടുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.