ഇത്തരംലക്ഷണങ്ങൾ കണ്ടാൽമനസിലാക്കിക്കോളൂ ന്യൂമോണിയതന്നെ

നിങ്ങൾക്ക് അറിയാവുന്നതുപോലെ തന്നെ ലെൻസിനെ ബാധിക്കുന്ന ഒരു ഇൻഫെക്ഷൻ ആണ് ന്യൂമോണിയ. പ്രധാനമായും വൈറസ്, ബാക്ടീരിയ,പിന്നെ പലതരം ഇൻഫെക്ഷൻസ് ആണ് ന്യൂമോണിയക്ക് കാരണമാകുന്നത്.ചുമ, പനി,നെഞ്ചുവേദന ഇതെല്ലാമാണ് ന്യൂമോണിയയുടെ മെയിൻ ആയുള്ള ലക്ഷണങ്ങൾ. കൂടുതലായും സിവിയർ ന്യൂമോണിയ ഉള്ള ഫേഷ്യൻസിനു ശ്വാസംമുട്ട്,രക്തം തുപ്പൽ, ട്ടയേർഡ്നെസ്സ് എന്നിവയാണ് ഉണ്ടാകുന്നത്.ഈ വർഷം 2020 കൊറോണവൈറസ് അല്ലെങ്കിൽ കോവിഡ് 19 എന്ന ഇൻഫെക്ഷൻ കൊണ്ട് ഉള്ള ന്യൂമോണിയ ആണ് നമ്മൾ കോമൺ ആയി കാണുന്നത്.

കോവിഡ് 19 സ്പ്രെഡ്നെ കുറിച്ച് പറയുകയാണെങ്കിൽ ഈ ഇൻഫെക്ഷൻ ഉള്ളവർ ചുമയ്ക്കുമ്പോൾ അല്ലെങ്കിൽ തുമ്മുമ്പോൾ മൂക്കിൽ നിന്നും വായിൽ നിന്നും വരുന്ന ചെറിയ ചെറിയ പാർട്ടിക്കിൾസ് അല്ലെങ്കിൽ ഡ്രോപ്പ്ലെറ്റസ്‌. ഈ ഡ്രോപ്പ്ലെറ്സ് ആണ് വൈറസ്, ബാക്ടീരിയ പോലെ മൈക്രോ ഓർഗാനിസംസിനെ കാരി ചെയ്യുന്നത്. ഇതുവഴി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇൻഫെക്ഷൻ പകരാം. നിങ്ങൾ ഡയറക്റ്റ് ആയി ഇത് ശ്വസിച്ചാൽ ഈ അണുബാധ നിങ്ങളുടെ ശരീരത്തിലേക്ക് കയറും. ഈ പാർട്ടിക്കിൾസ് നമ്മുടെ കൈകളിൽ വന്നാലും നമ്മുടെ ശരീരത്തിൽ പ്രവേശിക്കുവാൻ ഇതിനു സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.

ക്യാൻസറിനെ തടയാണോ ഈഭക്ഷണങ്ങൾ ഒഴിവാക്കൂ