ഇങ്ങനെ ഒരുപപ്പായ മരംവീട്ടിൽ വെച്ചാൽമാത്രം മതി

കപ്പളങ്ങ, കപ്പക്ക, കൊപ്പക്കായ, പപ്പ, പപ്പക്കായ, ഓമക്കായ എന്നിങ്ങനെ പല പേരുകളിൽ പപ്പായ അറിയപ്പെടുന്നു. ഇന്നത്തെ വീഡിയോ പപ്പാ യുടെ ഉപയോഗങ്ങൾ കുറിച്ചും അതുപോലെ പലതരത്തിലുള്ള ഔഷധഗുണങ്ങളെക്കുറിച്ച് ആണ് പറയുന്നത്. പപ്പായ ഒരു മെക്സിക്കൻ പഴമാണ്. പതിനാറാം നൂറ്റാണ്ടിലാണ് ഈ ഫലവൃക്ഷം ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ന് ഇന്ത്യയുടെ വാണിജ്യപ്രാധാന്യമുള്ള പഴങ്ങളിൽ നാലാം സ്ഥാനമാണ് പപ്പായക്ക് ഉള്ളത്. തമിഴ്നാട്ടിലും മറ്റും പപ്പൈൻ എന്ന എൻസൈം എടുക്കാനായി പപ്പായ മരങ്ങളുടെ തോട്ടങ്ങൾ തന്നെ കൃഷി ചെയ്യാറുണ്ട്.

ഈ മരത്തിൻറെ കറ റബർ ടേപ്പ് ചെയ്യുന്നതുപോലെ ശേഖരിച്ച് വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. മാംസ്യ ഉൽപ്പന്നങ്ങൾ പാചകം ചെയ്യുമ്പോൾ മയപ്പെടുത്താൻ ആയി ഇതിനെ പച്ചക്കായ നല്ലരീതിയിൽ ഉപയോഗിക്കുന്നു. പഴുക്കുമ്പോൾ പാപെയിനിനെ രാസമാറ്റം സംഭവിക്കുകയും ഇത് ഇല്ലാതാവുകയും ചെയ്യുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇതൊരു പരിഹാരമാണ്.

പപ്പായ മരത്തിൻറെ ഇലയും കായും കുരുവും എല്ലാം ഔഷധവീര്യം ഉള്ളതാണ്. ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് നമ്മുടെ പപ്പായ. ഇനി പപ്പായ പലരീതിയിൽ ഉപയോഗിക്കുന്നതുകൊണ്ടും കഴിക്കുന്നത് കൊണ്ടും നമ്മുടെ ശരീരത്തിനുണ്ടാകുന്ന നല്ല ആരെ കുറിച്ചാണ് നിങ്ങൾക്ക് വീഡിയോയിൽ പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണാൻ ശ്രദ്ധിക്കേണ്ടതാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങളും മറ്റും കമൻറ് രേഖപ്പെടുത്താൻ സാധിക്കുന്നതാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് ഈ ടിപ്പുകൾ ഇഷ്ടമായെങ്കിൽ നിങ്ങൾ ഈ പേജ് ഫോളോ ചെയ്യേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.