മുഖത്തിന്‌വെളുപ്പ്‌ നിറംലഭിക്കാന്‍

തൈരും കറ്റാർവാഴയും വെളുപ്പ് നിറം നൽകാൻ സഹായിക്കുന്നവയാണ്. വെളുപ്പ് നിറം ചർമത്തിന് ലഭിക്കുന്നതിനായി പലതരത്തിലുള്ള പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മളിൽ പലരും. വെളുത്ത നിറം ലഭിക്കുന്നതിനുള്ള വീട്ടുവൈദ്യങ്ങൾ പ്രധാനപ്പെട്ട ഒന്നാണ് തൈര്. തൈര് സ്വാഭാവികമായി ബ്ലീച്ചിങ് ഗുണമുള്ള ഒന്നാണ്. ഇത് മുഖത്തിന് നിറം മാത്രമല്ല തിളക്കവും ചെറുപ്പവും നില നിർത്താൻ സഹായിക്കുന്നു. ഇതിലെ നാല് പ്രധാനപ്പെട്ട ന്യൂ ട്രിയിനുകളാണ് ഇതിന് ഈ ഗുണം നൽകുന്നത്. തൈരിൽ അടങ്ങിയിരിക്കുന്ന സിംഗ് കോശങ്ങളുടെ വളർച്ചയ്ക്ക് ഏറെ നല്ലതാണ്.

മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനെ ഇത് സഹായിക്കുന്നു. കാൽസ്യം ധാരാളം അടങ്ങിയിട്ടുള്ള തൈര് ചർമം വരണ്ടു പോകാതെ സംരക്ഷിക്കുന്നു. അതുപോലെതന്നെ ചർമ്മത്തിന് ഫ്രഷ്നസ് നില നിർത്തുകയും ചെയ്യുന്നു. തൈരിൽ ചെറുനാരങ്ങാനീര് തേൻ എന്നിവ കലർത്തി മുഖത്ത് പുരട്ടാവുന്നതാണ്. മുഖത്ത് ദിവസേന തൈര് പുരട്ടുന്നത് വഴി നമ്മുടെ ചർമത്തിനുണ്ടാകുന്ന ആരോഗ്യഗുണങ്ങളും അതുപോലെ എങ്ങനെയാണ് തൈര് പുരട്ടേണ്ടത് എന്നാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങളും മറ്റും കമൻറ് രേഖപ്പെടുത്താൻ സാധിക്കുന്നതാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് ഈ ടിപ്പുകൾ ഇഷ്ടമായെങ്കിൽ നിങ്ങൾ ഈ പേജ് ഫോളോ ചെയ്യേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.