കിടിലന്‍ ഗോള്‍ഡന്‍ ബ്ലീച് വീട്ടിലുണ്ടാക്കാം മുഖം തിളങ്ങാന്‍

പുക, പൊടി. വെയിൽ ഇവയൊക്കെ അടിക്കുന്നത് കൊണ്ടും നമ്മുടെ മുഖമാകെ ഡൽ ആവുക എന്നതും സൺടാൻ അതായത് വെയിൽ അടിക്കുന്നത് മൂലം ഉണ്ടാകുന്ന മുഖത്തെ കരിവാളിപ്പ് ഇതൊക്കെ ഉണ്ടാവുക എന്നതും സ്വാഭാവികം ആയിട്ടുള്ള ഒരു കാര്യമാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഏറ്റവും നല്ലത് ആയിട്ടുള്ള ഒരു മാർഗ്ഗം ബ്ലീച്ച് ചെയ്യുക എന്നുള്ളതാണ്. നമ്മളിൽ പലരും ബ്യൂട്ടിപാർലറിൽ പോയി ബ്ലീച്ച് ചെയ്യാറുണ്ട്.

അതല്ലെങ്കിൽ നമുക്ക് കിട്ടാവുന്ന കെമിക്കലുകൾ ഒക്കെ നമ്മൾ വീട്ടിൽ വാങ്ങിച്ചു കൊണ്ടുവന്നു സ്വന്തമായിട്ട് ബ്ലീച്ച് ചെയ്യാറുണ്ട്. അപ്പോൾ നമ്മൾ എങ്ങനെ കെമിക്കലുകൾ ഒക്കെ ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുമ്പോൾ ആദ്യമേ നമുക്ക് നല്ലൊരു റിസൾട്ട് കിട്ടും. കുറച്ചുകഴിയുമ്പോൾ പഴയതിലും മങ്ങും. അപ്പോൾ നമ്മൾ വീണ്ടും ബീച്ച് ചെയ്യും. അപ്പോൾ റിസൾട്ട് കിട്ടും പിന്നെ അതിലും മങ്ങും. അങ്ങനെ നമ്മൾ ഈ ബീച്ച്ങ്ങിനെ ഒരു അടിമയായ പോലെ ആകും.

അതായത് സ്ഥിരമായിട്ട് ബീച്ച് ചെയ്തില്ല എന്നുണ്ടെങ്കിൽ നമ്മുടെ മുഖം ആകെ കറുത്ത് കരിവാളിച് ഇരിക്കുന്ന ഒരു അവസ്ഥയിലേക്ക് നമ്മൾ എത്തും. അപ്പോൾ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം നമ്മൾ കെമിക്കലുകൾ ഉപയോഗിച്ചുള്ള ബ്ലീച്ചുകൾ ഒഴിവാക്കി നമുക്ക് നാച്ചുറൽ ആയിട്ട് ചെയ്യാൻ പറ്റുന്ന ബ്ലീച്ചുകൾ ചെയ്യുക എന്നുള്ളതാണ്.

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വളരെ എളുപ്പത്തിൽ വളരെ കുറച്ചു സാധനങ്ങൾ കൊണ്ട് വളരെ സിമ്പിൾ ആയിട്ട് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു അടിപൊളി ഗോൾഡൻ ബ്ലീച് ആണ്. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ ഈ ബീച്ച് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.