ഉപ്പുറ്റിവിണ്ടു കീറലിനെ ഇനിഉത്തമ പരിഹാരം.

ഉപ്പുറ്റി വിണ്ടു കീറൽ വന്നുകഴിഞ്ഞാൽ കുറച്ചു ദിവസം കൊണ്ട് എങ്ങനെ മാറ്റിയെടുക്കാൻ സാധിക്കും എന്നതിനെ കുറിച്ചുള്ള നല്ല മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇത് ചെയ്യുന്നതിനേക്കാൾ മുന്നേ നമ്മുടെ കാലുകൾ രണ്ടും മുക്കി വയ്ക്കാവുന്ന രീതിയിലുള്ള ഏതെങ്കിലും പാത്രത്തിൽ ഇളം ചൂടുവെള്ളം എടുക്കുക. എടുത്തു വെച്ചതിനു ശേഷം അതിലേക്ക് ബേക്കിംഗ് സോഡ ഇടുക. അതിനുശേഷം ഉപ്പുപൊടി യോ അല്ലെങ്കിൽ ഉപ്പ് കല്ലോ ഇടേണ്ടതാണ്. അതിനുശേഷം ഷാംമ്പു കൂടി ഇതിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക. ഷാംപൂ നിങ്ങളുപയോഗിക്കുന്ന ഏതാണെങ്കിലും കുഴപ്പമില്ല.

അതിനുശേഷം നമ്മുടെ രണ്ടു കാലുകളും ഇതിലേക്ക് മുക്കി വയ്ക്കേണ്ടതാണ്. കുറച്ചു സമയത്തിനുശേഷം നമുക്ക് ഒരു ബ്രഷ് ഉപയോഗിച്ച് നല്ല രീതിയിൽ കാല് ഉരച്ചു കഴുകാവുന്നതാണ്. ഇനിയാണ് നമ്മൾ കാലിൽ വിണ്ടുകീറൽ തടയുന്നതിനുള്ള മിശ്രിതം കാലിൽ പുരട്ടാൻ പോകുന്നത്. അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.