ഒരു ആഴ്ച്ചയില്‍ നിങ്ങളുടെ മുടി കാട് പോലെ വളരും.!! മുടി കൊഴിയില്ല

ഹായ് ഫ്രണ്ട്സ് വെൽക്കം ടു മൈ ചാനൽ അപ്പൊ ഇന്നു ഞാൻ വന്നിട്ടുള്ളത് വളരെ സിമ്പിൾ ആയിട്ട് നമ്മുടെ വീട്ടിലെ പെട്ടെന്ന് തന്നെ നമുക്ക് ഒരു ഹെയർ പാക്ക് തയ്യാറാക്കി എടുക്കാം. നമ്മുടെ മുടിയുടെ ആ ഒരു വളർച്ചയ്ക്കും അതുപോലെതന്നെ നരച്ചമുടി കളയാനും നല്ല തിക്ക് ആയിട്ട് മുടി വളരാനും നല്ല കറുത്ത നിറമായി കിട്ടാനും ഒക്കെയുള്ള ഒരു ടിപ്പ് ആണ് ഇന്നു ഞാൻ കൊണ്ടുവന്നിട്ടുള്ളത്.

ഗേൾസിനും ബോയ്സിനും ഒക്കെ ഒരുപോലെ എടുക്കാൻ പറ്റുന്ന ഒരു ടിപ്പ് തന്നെയാണ് അത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അപ്പോൾ ഞാൻ ആദ്യം തന്നെ ഇവിടെ ഒരു ക്യാരറ്റ് എടുത്തിട്ടുണ്ട്. ഈ ക്യാരറ്റ് നമ്മൾ തൊലിയൊക്കെ കളഞ്ഞ് ജ്യൂസ് പോലെ അരച്ചെടുക്കണം. അപ്പോൾ നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ ഈ ക്യാരറ്റ് പകുതി എടുക്കാം.

അപ്പോൾ ഞാൻ ഇവിടെ ക്യാരറ്റ് ഫുൾ ആയിട്ട് എടുത്തു കാണിക്കുന്നുണ്ട്. എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ആവശ്യത്തിനനുസരിച്ച് യൂസ് ചെയ്യാൻ വേണ്ടിയിട്ടാണ്. അപ്പോൾ ബാക്കിയുള്ളത് നിങ്ങൾ ഫ്രിഡ്ജിലെ സെപ്പറേറ്റ് ആയിട്ട് തന്നെ വെച്ചുകൊടുത്താൽ മതി കേട്ടോ. അപ്പോൾ ഇത് ഞാനൊന്ന് നന്നായിട്ട് അരച്ച് എടുത്തിട്ട് വരാം. നമ്മൾ അരച്ച്ട്ടുള്ള ആ ഒരു കാരറ്റ് ഉണ്ടല്ലോ അത് നമുക്ക് ഈ ഒരു ബൗളിലേക്ക് കൊടുക്കാം.

അപ്പോൾ ഒരുപാടൊന്നും ഞാൻ ചേർത്ത് കൊടുക്കുന്നില്ല കേട്ടോ. ഒരു രണ്ടോ മൂന്നോ ടേബിൾസ്പൂൺ എന്ന രീതിയിലാണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. നമ്മുടെ മുടിക്ക് ആവശ്യമായത് എത്രയാണോ അത്രയ്ക്ക് നമുക്ക് ചേർത്തു കൊടുക്കാം. അതുപോലെതന്നെ ഈ ഒരു ക്യാരറ്റ് നമുക്ക് എല്ലാ സീസണിലും കിട്ടുന്നതാണ്. എപ്പോഴും വാങ്ങിക്കാൻ പറ്റുന്ന ഒരു ഇൻഗ്രീഡിയൻസ് ആണ്. അധികം വീട്ടിലും അവൈലബിൾ ആയ ഒന്നു കൂടിയാണ്.