ഉലുവയുടെ ദോഷവശങ്ങള്‍.!! (വീഡിയോ)

ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഉലുവയുടെ ദോഷവശങ്ങളെക്കുറിച്ച് ആണ്. അടുക്കളയിൽ ഉപയോഗിക്കുന്ന പല ചെറിയ ചേരുവകൾ ക്കും നാമറിയാത്ത ആരോഗ്യഗുണങ്ങൾ ഉണ്ട്. ഇത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കുന്ന ചേരുവയാണ് ഉലുവ. ഉലുവ ഉണങ്ങിയതും അതുപോലെ ഉലുവയുടെ ഇലയും നമ്മൾ ഉപയോഗിക്കുന്നുണ്ട്. ഇതിനെ ചെറിയ കനപ്പ് ഉണ്ടെങ്കിലും ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ളതാണ്. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ് ഉലുവ.

നമ്മൾ ഇത് തടി കുറയ്ക്കാനും ഉപയോഗിക്കാറുണ്ട്. സൗന്ദര്യത്തിനും മുടിക്കും ഇത് നല്ല ഉപകാരപ്രദമാണ്. എന്നിരുന്നാൽ കൂടിയും ഇതിനെ ചില അനാരോഗ്യകരമായ പ്രശ്നങ്ങൾ കൂടിയുണ്ട്. ഉലുവ കഴിക്കുന്നത് മുലപ്പാലിന് വിയർപ്പിനും മൂത്രത്തിനും ദുർഗന്ധം ഉണ്ടാക്കുന്നുണ്ട്. അതുപോലെ രക്തത്തിലെ കട്ടി കുറച്ച് അമിതമായ ബ്ലീഡിങ് നെ കാരണമാകുന്നുണ്ട്.

അതുപോലെതന്നെ ഈസ്ട്രജൻ ഉൽപാദനത്തിന് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇത് സ്ത്രീകളിൽ ഹോർമോൺ കാരണം ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉലുവ വെള്ളം കുടിക്കുന്നതു മൂലം ഗർഭിണികളിൽ പ്രസവം നേരത്തെ നടക്കാനുള്ള സാധ്യത കൂടുതൽ ആകുന്നു.

ഞങ്ങൾ തരുന്ന ഓരോ TIP നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങളും മറ്റും കമൻറ് രേഖപ്പെടുത്താൻ സാധിക്കുന്നതാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് ഈ ടിപ്പുകൾ ഇഷ്ടമായെങ്കിൽ നിങ്ങൾ ഈ പേജ് ഫോളോ ചെയ്യേണ്ടതാണ്.