3 മാർഗ്ഗങ്ങൾ പല്ലു പളുങ്കുപോലെ വെളുക്കാൻ.! ലാസ്റ്റ് ഒരു എക്സ്ട്രാ ടിപ്പും

ഇന്ന് ഞാൻ പറയാൻ പോകുന്നത് പല്ലിൻറെ നിറം വർദ്ധിപ്പിക്കാനുള്ള മൂന്നു വഴികളാണ് അതിനായി നമുക്ക് ആദ്യം തന്നെ ആവശ്യമുള്ളത് ഒരു സ്പൂൺ വെളിച്ചെണ്ണയാണ് അത് വായിലേക്ക് പിടിച്ചതിനു ശേഷം കവിളിച്ചു കൊണ്ടിരിക്കുക. ഇത് 10 ദിവസം തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുക ഇങ്ങനെ ചെയ്യുന്നത് പല്ലിൻറെ കളർ കൂട്ടാൻ സഹായിക്കും.

ഇനി അടുത്ത ട്രിക്കിലേക്ക് പോകാം. അതിനായി നമുക്ക് വേണ്ടത് ഒരു തക്കാളിയും ബേക്കിംഗ് സോഡയും ആണ്. ഇത് രണ്ടും മിക്സ് ചെയ്തതിനുശേഷം 10 മിനിറ്റ് പല്ലുതേയ്ക്കുക. ഇങ്ങനെ 10 ദിവസം തുടർച്ചയായി ചെയ്യുമ്പോൾ പല്ലിന് നിറം വർധന ഉണ്ടാകും.

ഇനി നമുക്ക് അവസാനത്തെ ട്രിക്കിലേക്ക് പോകാം അതിനായി വേണ്ടത് ഉണങ്ങിയ നെല്ലിക്ക ആണ് അതിലേക്ക് കുറച്ച് ഉപ്പു ചേർത്ത് മിക്സിയിലിട്ട് പൊടിക്കുക. അതിനുശേഷം ഇതിൽ ബ്രഷ് മുക്കി 10 മിനിറ്റ് പല്ലുതേയ്ക്കുക.ഇങ്ങനെ 10 ദിവസം തുടർച്ചയായി ചെയ്താൽ നല്ലൊരു റിസൾട്ട് നിങ്ങൾക്ക് കിട്ടുന്നതാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള ഹെൽത്ത് ടിപ്സ് കൾ കൾ ന്യൂസുകൾ തുടങ്ങിയവ ലഭിക്കുന്നതിനായി ലൈക്ക് ഫോളോ ചെയ്യുക. ഈ അറിവ് നിങ്ങൾക്ക് അ ഉപകാരപ്രദം ആയെങ്കിൽ കമൻറുകൾ രേഖപ്പെടുത്തുക.