ഉലുവയോടൊപ്പം ഈ ചേരുവ ചേർത്ത് തലമുടിയിൽ പുരട്ടിയാൽ തല മുടി പനംകുല പോലെ വളരും മുടി പൊട്ടി പോവുകയും ഇല്ല

മുടി പൊട്ടി പോകുന്നു, മുടി കൊഴിയുന്നു അതുപോലെ തലയോട്ടി എല്ലാം ഡ്രൈ ആയിരിക്കുന്നു, അതുപോലെ താരൻ ഉണ്ടാകുന്നു, മുടിയുടെ അറ്റം പിളരുന്നത്, മുടിക്ക് ഒട്ടും ബലം ഇല്ല, ഒന്ന് വലിച്ചാൽ പൊട്ടിപ്പോകുന്നു എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ആളുകൾ മുടിയെക്കുറിച്ച് പറയാറുണ്ട്. ഇങ്ങനെയുള്ള ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് മുടി നല്ല ആരോഗ്യത്തോടെ വളരുന്നതിനും, മുടിയിലെ താരൻ എല്ലാം മാറുന്നതിന് എല്ലാം സഹായിക്കുന്ന ഒരു അടിപൊളി ഹയർ മാസ്ക് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കുവെയ്ക്കാൻ പോകുന്നത്.

അങ്ങനെ മുടിയുടെ എല്ലാ വിധ പ്രശ്നങ്ങളും തീർത്തു നല്ലപോലെ വളരുവാനുള്ള ഒരു അടിപൊളി ഹെയർ മാസ്ക് ആണ് പറയാൻ പോകുന്നത്. നമുക്ക് വീട്ടിൽ സിമ്പിളായി തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ പറ്റുന്ന ഹെയർ മാസ്കാണ്. അപ്പോൾ നമുക്ക് സമയം കളയാതെ എങ്ങനെയാണ് ഹെയർ മാസ്ക് ഉണ്ടാക്കേണ്ടത് എന്ന് നോക്കാം. അതുപോലെതന്നെ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ഹെയർ മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി മൂന്ന് ടീസ്പൂൺ ഉലുവ ഒരു ബൗളിലേക്ക് എടുക്കുക. അതിനുശേഷം ഈ ഉലുവ മുങ്ങിക്കിടക്കുവാൻ പാകത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. കുറഞ്ഞത് 12 മണിക്കൂർ നേരമെങ്കിലും ഇത് കുതിരാൻ ഇടുക. ശേഷം മിക്സിയിലിട്ട് അരച്ചെടുക്കുക. നമ്മൾ കുതിരാൻ ഇട്ട വെള്ളം അടക്കമാണ് അരച്ചെടുക്കാൻ വേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.