ഒരിക്കലെങ്കിലും വായിൽ പുണ്ണ് വരാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല ഈ നഗ്നസത്യം അറിയാതെ പോകരുത്

ഇന്ന് നമ്മുടെ വിഡിയോയിൽ ചെയ്യാൻ പോകുന്നത് ചില ആളുകൾ പറയാറില്ലേ എനിക്ക് വായിൽ വായ്പ്പുണ്ണ് ഉണ്ടാകുന്നു, ഈ മൗത്ത് അൾസർ കാരണം ഒരാളോട് സംസാരിക്കാൻ പറ്റുന്നില്ല, എനിക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല, എനിക്ക് പുളിയുള്ള പഴങ്ങൾ പോലും ഇമാജിൻ ചെയ്യാൻ പറ്റുന്നില്ല, അതുപോലെ എരിവുള്ളതോ മറ്റോ കഴിച്ചു കഴിഞ്ഞാൽ പിന്നെ വേദനകൊണ്ട് സഹിക്കാൻ പറ്റുന്നില്ല, ചില സമയങ്ങളിൽ നമുക്ക് ദേഷ്യം ഉണ്ടാകും ഈ ഒരു പ്രശ്നം കൊണ്ട്. അപ്പോൾ ഇങ്ങനത്തെ വായപ്പുണ്ണ് എന്ന് പറയുന്ന ഒരു കണ്ടീഷൻ എപ്പോഴും വളരെ കോമൺ ആയി വരികയാണ്.

അപ്പോൾ അതിന് പല കാരണങ്ങളും ഉണ്ട്. ഇന്ന് ഒരു പഷ്യൻറ് വന്നിരുന്നു. കാരണം എന്നുപറയുന്നത് അഞ്ച് മാസങ്ങൾ ആയിട്ട് വായയിൽ മൗത്ത് അൾസർ ആണ്. ഈ മൗത്ത് അൾസർ ഉള്ളതുകൊണ്ട് എല്ലാ രീതിയിലുള്ള മെഡിസിനുകളും കാര്യങ്ങളും ട്രൈ ചെയ്തു. അപ്പോൾ എപ്പോഴും അവിടെ വൈറ്റമിൻ കുറവ് ആണെന്ന് പറഞ്ഞ് ബി കോംപ്ലക്സ് ആണ് കൊടുക്കുന്നത്. എ ബി കോംപ്ലക്സ് എന്ന് പറയുന്ന ടാബ്ലെറ്റ് കഴിക്കുന്നുണ്ട്.

അതുകഴിചിട്ട് യാതൊരു മാറ്റവുമില്ല. അത് കൂടാതെ വേറെയും കഷായങ്ങൾ ആയിട്ടും അതുപോലെ പേരയില, ചില മരുന്നുകൾ പറയാറില്ലേ മോര് വായിൽ വെച്ച് തുപ്പിക്കളയുന്നത് നല്ലതാണ്. അങ്ങനെ ട്രൈ ചെയ്തു. പെരയില ചവക്കുന്നത് നല്ലതാണെന്ന് പറഞ്ഞിട്ട് അത് ട്രൈ ചെയ്തു. അങ്ങനെ അൾസർന്നു തൈര് നല്ലതാണെന്ന് പറഞ്ഞത്കൊണ്ട് അത് ട്രൈ ചെയ്തു. പല കാര്യങ്ങളും ട്രൈ ചെയ്തു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *