ജീവിതത്തിൽ ഒന്നിന് പിറകെ ഒന്നായി രോഗങ്ങൾ വരും മനസ്സമാധാനം ഉണ്ടാകില്ല ഈ ഒരു വില്ലൻ ജീവിതത്തിൽ നിന്നും ഒഴിവായില്ലെങ്കിൽ

ഇന്ന് നമ്മളെ ഏവരെയും കാർന്നു തിന്നു കൊണ്ടിരിക്കുന്ന ഒരു വലിയ കീറാമുട്ടിയെ പറ്റി സംസാരിക്കുവാനും ആ കീറാമുട്ടി എങ്ങനെ നമുക്ക് വിജയകരമാക്കി മാറ്റാം എന്നും അതിൻറെ തലവേദനകൾ എങ്ങനെ ഒഴിവാക്കാം എന്നും ചർച്ച ചെയ്യാനാണ് വന്നിരിക്കുന്നത്. ടെൻഷൻ, സ്‌ട്രെസ് മാനസികസമ്മർദ്ദം, മാനസികമായി ഒരു സുഖമില്ല എന്ന് തോന്നൽ, ഏത് കാര്യങ്ങളിലും ഒരുതരം പേടി ഇത്തരത്തിൽ മാനസികസമ്മർദ്ദത്തിനു മാറ്റം കൊതിക്കുന്നവർക്ക് വേണ്ടിയാണ് ഇന്നത്തെ വീഡിയോയുടെ മുമ്പിൽ വന്നിരിക്കുന്നത്. നമ്മളെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മാനസികരോഗി ആയിക്കൊണ്ടിരിക്കുകയാണ്.

പണ്ടൊക്കെ മാനസികസമ്മർദ്ദം എന്നുള്ളത് വലിയ പ്രാരാബ്ധക്കാരിൽ മാത്രം കണ്ടു വരുന്ന ഒരു രോഗമായിരുന്നു. മകളെ കെട്ടിക്കാൻ ഉണ്ട്, അല്ലെങ്കിൽ ഒരുപാട് ബാധ്യതകളുണ്ട്, കടങ്ങൾ ഉണ്ട് ഇവർക്കൊക്കെ മാത്രമായിരുന്നു പണ്ടൊക്കെ മാനസികസമ്മർദം വന്നിരുന്നത്. ഇന്ന് അങ്ങനെയല്ല കൊച്ചു കുട്ടികൾ കളിച്ചു വസിക്കുന്ന അവരുടെ നല്ല പ്രായത്തിൽ പോലും ടെൻഷനടിച്ച് പരീക്ഷയും മറ്റും പേടിച്ച് രക്ഷിതാക്കളെയും മറ്റും പേടിച്ച് ജീവിതത്തിലെ സന്തോഷം ഒരുപാട് നശിപ്പിച്ചുകളയുന്നുണ്ട്. നമ്മളുടെ ഒക്കെ വീടുകളിൽ പലരും കണ്ടിട്ടുണ്ടാകും നല്ല ജോലി ഉള്ള ആൾ ആയിരിക്കും,നല്ല വിദ്യാഭ്യാസമുള്ള ആൾ ആയിരിക്കും ലക്ഷ്യസ്ഥാനത്തു സന്തോഷത്തോടെ കുറച്ച് നിലനിൽക്കാൻ അവർക്ക് കഴിയുകയും ഉണ്ടാവില്ല.

എനിക്ക് തന്നെ അറിയാം ഹോസ്പിറ്റലിൽ ഒരുപാട് പേർ വരുന്നുണ്ട്. അവരുടെയൊക്കെ വീട് എന്ന് പറയുന്നത് ആ നാട്ടിൽ തന്നെ ഏറ്റവും നല്ല വീട് ആയിരിക്കും. ഏറ്റവും നല്ല ബെഡ്റൂം സംവിധാനങ്ങൾ ആയിരിക്കും അവരുടെ ബെഡ്റൂമിൽ ഉണ്ടായിരിക്കുക. പക്ഷേ അവൻ പറയും ഡോക്ടറെ എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല, ഉറക്കം കിട്ടുന്നില്ല, ആകെപ്പാടെ ടെൻഷനാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *