സ്ത്രീകളിലെ വെള്ളപോക്ക് യോനി ഭാഗത്തെ ദുർഗന്ധം ചൊറിച്ചിൽ കറുപ്പ് നിറം ജീവിതത്തിൽ വരില്ല ഇങ്ങനെ ചെയ്താൽ

പൊതുവേ രോഗങ്ങൾ ഒക്കെ പുറത്ത് പറയാൻ മടിയുള്ള കൂട്ടത്തിലാണ് സ്ത്രീകൾ. പക്ഷേ ഇന്ന് കുറെയൊക്കെ ആ ട്രെൻഡ് മാറി വന്നിട്ടുണ്ട്. മുൻപൊക്കെ മെൻസസിൽ കംപ്ലൈൻറ് അല്ലെങ്കിൽ മെൻസസ് തെറ്റുക, ഡിലെ ആവുക എന്നൊക്കെ പറയുമ്പോൾ തന്നെ ആരും പുറത്ത് പറയാതെ കൊണ്ട് നടക്കുമായിരുന്നു. കാരണം അതൊക്കെ പുറത്ത് പറയാൻ ഭയങ്കര മടി ആയിരുന്നു. പക്ഷേ ഇപ്പോൾ എല്ലാ ഹോസ്പിറ്റലുകളിലും ഒരു മാറ്റം എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ചെറിയ കുട്ടികൾ മുതൽ വലിയവർ വരെ മെൻസസിന് പറ്റി സംസാരിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നുണ്ട്.

അവർക്ക് എന്തെങ്കിലും മെൻസസ് റിലേറ്റഡ് ചെയ്തിട്ടുള്ള പ്രശ്നങ്ങൾ വരുമ്പോൾ അവർ ധൈര്യപൂർവ്വം തന്നെയാണ് അത് വന്ന് പറയുന്നത്. പക്ഷേ ഇപ്പോഴും വെള്ളപ്പൊക്ക് അസ്ഥിയുരുക്കം എന്നൊക്കെ പറയുന്നത് സാധാരണയായി കണ്ടുവരുന്നതാണ്. ഇവയെക്കുറിച്ച് സ്ത്രീകൾക്ക് ഇപ്പോഴും പറയാൻ മടിയാണ്. അതിന് പ്രധാന കാരണം എന്താണെന്ന് വെച്ചാൽ നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന പ്രവണത ധാരണയാണ്. അതായത് ഹൈജീൻ ശ്രദ്ധിക്കാത്തവർക്കാണ് ഇത്തരത്തിലുള്ള വെള്ളപ്പൊക്ക് ഉള്ളത് എന്നാണ് പലരുടെയും വിചാരം. അപ്പോൾ അങ്ങനെ ഉണ്ടാകുമ്പോൾ തന്നെ ഡോക്ടറോട് വന്ന് കണ്ടത് പറയാൻ തന്നെ വലിയ മടി ആയിരിക്കും.

അത്തരത്തിലുള്ള ഒരു മടിയും ആവശ്യമില്ല. അതിൻറെ പിന്നിൽ മറ്റു പല കാരണങ്ങളുമുണ്ട്. അപ്പോൾ ഇന്ന് നമുക്ക് വെള്ളപ്പൊക്ക അല്ലെങ്കിൽ അസ്ഥിസ്രാവം അതിനെക്കുറിച്ച് നമുക്ക് ഡിസ്കസ് ചെയ്യാം. പൊതുവേ സ്ത്രീകൾക്ക് വന്ന പറയാത്ത തന്നെ കാരണം എന്താണെന്ന് വെച്ചാൽ ഹൈജീൻ കുറവുമൂലമാണ് ഇത് വരുന്നത് അല്ലെങ്കിൽ അത് മാത്രമാണ് ഇതിന് കാരണം എന്ന് വിചാരിച്ചിട്ടാണ്. അതും അതിൻറെ ഒരു കാരണമാണ്. പക്ഷേ അത് മാത്രമാണ് എന്ന് അവർ തെറ്റിദ്ധരിച്ചിരിക്കുകയാണ്. അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് പറയാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *