മുഖചർമം ഇതുപോലെ മാറും ദിവസങ്ങൾകൊണ്ട് ഏവരെയും ഞെട്ടിപ്പിക്കുന്ന വീഡിയോ

മുഖത്തിൻറെ കണ്ണിൻറെ താഴെയായി പിജ്‍മെന്റേഷൻ ഉണ്ടാവുക എന്നതും അതുപോലെതന്നെ മുഖക്കുരു വന്നു കഴിഞ്ഞാൽ മുഖക്കുരുവിന് പാടുകൾ ഉണ്ടാവുക എന്നതും ഒരുമാതിരിപ്പെട്ട മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. മുഖത്തെ മുഖചർമ്മത്തിന്റെ ചിലഭാഗങ്ങളിൽ മേലാനിന്റെ പ്രൊഡക്ഷൻ കൂടുതതലാവുന്നത് മൂലമാണ് ഇങ്ങനെ പിക്മെന്റേഷൻ ഉണ്ടാകുന്നത്. അതുപോലെ തന്നെ മുഖക്കുരു വന്ന പാടുകൾ ഉണ്ടാകുന്നതിന് നമുക്ക് ഒരു വിധത്തിൽ വേണമെങ്കിൽ പിക്മെന്റേഷൻ എന്ന് വിളിക്കാവുന്നതാണ്. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഈ പിക്മെന്റിന്നെയും മുഖക്കുരു വന്ന പാടുകളെയും പൂർണ്ണമായി ഇല്ലാതാക്കാൻ സഹായിക്കുന്ന.

വീട്ടിൽ തന്നെ ഇരുന്നു ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി ടിപ്പാണ്. അപ്പോൾ ഇത് എന്താണ് എന്നും എങ്ങനെയാണ് ചെയ്യേണ്ടത് എന്നും നമുക്ക് നോക്കാം. അപ്പോൾ ഇത് തയ്യാറാക്കി ഉപയോഗിക്കുന്നതിന് രണ്ട് സ്റ്റെപ്പുകൾ ആണ് വേണ്ടത്. ആദ്യംതന്നെ മുഖം ക്ലീൻ ചെയ്ത് സ്ക്രബ് ചെയ്യുക എന്നതാണ്. അപ്പോൾ സ്ക്രബ്ബ് തയ്യാറാക്കുന്നതിനായി ഒരു ബൗളിൽ രണ്ട് ടീസ്പൂൺ തൈര് എടുക്കുക. മറ്റൊരു ബൗളിൽ ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക. നന്നായി പൊടിച്ച പഞ്ചസാര വേണം എടുക്കുവാൻ. എത്ര മാത്രം നിങ്ങൾക്ക് പഞ്ചസാര ചെറുതായി ചെറുതായി പൊടിക്കാൻ പറ്റുമോ അത്രക്കും പൊടിക്കുക.

ഇനി ഒരു നാരങ്ങ എടുത്ത് അതിൻറെ പകുതി മുറിക്കുക. ശേഷം നമ്മൾ ആദ്യം എടുത്തു വച്ച തൈര് മാത്രം ഒരു സ്പൂൺ ഉപയോഗിച്ച് നല്ലപോലെ ഉടയ്ക്കുക. ശേഷം ഈ തൈര് നമ്മുടെ മുഖത്ത് നല്ലപോലെ തേച്ച് പിടിപ്പിക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തൈര് മാത്രമാണ് നമുക്ക് തേച് കൊടുക്കേണ്ടത്. മുഖത്തെല്ലാം ഇത് നല്ലപോലെ തേച്ചുപിടിപ്പിച്ച ശേഷം ഒരു 20 മിനിറ്റ് നേരത്തേക്ക് നന്നായി ഉണങ്ങുന്നതിനായി വെയിറ്റ് ചെയ്യുക. അത്യാവശ്യം നിങ്ങൾ ചൂടുള്ള സ്ഥലത്താണ് ഇരിക്കുന്നത് എങ്കിൽ പേടിക്കേണ്ട ആവശ്യമില്ല. 20 മിനുട്ട് ആവശ്യമില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *