തുടയിടുക്കിലും കഴുത്തിലും കക്ഷത്തിലും കറുപ്പ് നിറം അതിന് പിന്നിലെ വില്ലൻ ഇവനാണ് ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ ഇവയൊക്കെ മാറിപ്പോകും

പുതിയൊരു വീഡിയോയിലേക്ക് ഏവർക്കും സ്വാഗതം. കഴിഞ്ഞ പ്രാവശ്യം ഒരു ഫോൺ കോൾ വന്നിരുന്നു. അതായത് ചിലർ പറയാറുണ്ട്, എൻറെ കണ്ണിനു താഴെ കറുപ്പ് നിറം ഉണ്ട്, ഞാൻ ഏതോ ഒരു ഫുഡ് പറഞ്ഞു. അത് അരച്ച് കണ്ണിൻറെ താഴെ പുരട്ടുക. അത് കഴിഞ്ഞ് രാത്രി പുരട്ടിയിട്ട് രാവിലെയാണ് എഴുന്നേറ്റത്. പക്ഷേ നോക്കുമ്പോൾ അവിടെ മുഴുവൻ ചുവന്നു വന്ന ഒരു അവസ്ഥയിലേക്ക് എത്തി. കാരണം ആ ഒരു ആൾ എന്ന് പറയുന്നത് ഭയങ്കരമായ ബ്യൂട്ടി കോൺഷ്യസ് ഉള്ള ഒരാളാണ്. അങ്ങനെ ബ്യൂട്ടി കോൺഷ്യസ് ഉള്ള ഒരാൾ ഇങ്ങനെ ചെയ്തത് പ്രത്യേകമായി ഡിഫറെൻസ് ഉണ്ടാക്കി.

പിന്നെ അത് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കി. അപ്പോൾ അതിൻറെ ഒരു ഫോട്ടോ എടുത്ത് എനിക്ക് അയച്ചുതന്നു. എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. നോക്കിയപ്പോൾ മനസ്സിലായഒരു കാര്യം എന്താണെന്ന് വച്ചാൽ നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ സ്കിൻ അലർജി ഉണ്ടോ എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം. അതാണ് ഒന്നാമത്. രണ്ടാമത് കൂടുതൽ സമയം അവിടെ വയ്ക്കുന്നത് കൊണ്ട് സ്കിന്നിൽ ഡാമേജ് ഉണ്ടായി.

അപ്പോൾ ആദ്യം മനസ്സിലാക്കേണ്ടത് ശരീരത്തിൽ ബ്ലാക്ക് മാർക്ക് അല്ലെങ്കിൽ കറുത്തു വരുന്നത് എന്തുകൊണ്ടാണ്? അല്ലെങ്കിൽ ചില ഭാഗങ്ങളിൽ ഇരുണ്ട വരുന്നത് എന്തുകൊണ്ടാണ്? ചിലർക്ക് കക്ഷത്തിന്റെ ഭാഗമായിരിക്കാം അല്ലെങ്കിൽ എന്നുണ്ടെങ്കിൽ ചിലർക്ക് സെക്ഷ്വൽ ഓർഗൻസിന്റെ ഭാഗമായിരിക്കാം. സെക്ഷ്വൽ ഓർഗൻസ് അതായത് സ്കിന്നിന് ടൈറ്റ് ആയിട്ടുള്ള ഏരിയകളിൽ നമ്മുടെ തുടകളിൽ ഒക്കെ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *