നരച്ച മുടി അതിവേഗത്തിൽ കറുപ്പിക്കണോ ഇത് മാത്രം ചെയ്താൽ മതി മുടികൊഴിച്ചിൽ പാടെ മാറും

മുടി പൊട്ടിപ്പോവുക, അകാലനര, മുടികൊഴിച്ചിൽ എന്നിങ്ങനെ മുടിയെ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും ഇല്ലാതാക്കി മുടിയ്ക്ക് നല്ല തിളക്കവും സോഫ്ട്ടനെസ്സും എല്ലാം നൽകുന്ന ഒരു അടിപൊളി ഹെന്നെയാണ് ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്നത്. അപ്പോൾ ഈ ഹെന്ന എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഹെന്ന പൗഡർന്റെ ഗുണങ്ങൾ നിങ്ങൾക്ക് എല്ലാവർക്കും അറിയാം.

ഇതിനകത്ത് യാതൊരു വിധത്തിലുള്ള രാസവസ്തുക്കളും അടങ്ങിയിട്ടില്ല എന്നതുകൊണ്ടുതന്നെ കെമിക്കലുകൾ അലർജിയുള്ളവർക്ക് ഒക്കെ തന്നെ ഹെന്ന പൗഡർ ഉപയോഗിക്കാൻ പറ്റുന്നതാണ്. മറ്റ് ഹെയർ കളറുകൾ എല്ലാം വാങ്ങി ഉപയോഗിച്ച് കഴിഞ്ഞാൽ അത് ഒരുപാട് രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ തലയോട്ടിക്കും തലമുടിക്കും എല്ലാം ഗുണത്തെക്കാൾ കൂടുതൽ ദോഷമേ ചെയ്യൂതുള്ളു.

അതുപോലെതന്നെ ഈ ഹെന്നയുടെ ഉപയോഗം നമ്മുടെ മുടിക്ക് നല്ല സോഫ്റ്റ്നസും അതുപോലെതന്നെ വേര് മുതൽ മുടിയുടെ അറ്റം വരെ സ്ട്രോങ്ങ്‌ ആക്കുകയും ചെയ്യും മുടിക്ക് നല്ല ഉള്ളു നൽകുകയും ചെയ്യും. അപ്പോൾ നമുക്ക് കുറച്ച് ഹെന്ന പൗഡർ ഒരു ബൗളിലേക്ക് എടുക്കാം. നിങ്ങളുടെ വീട്ടിൽ ഇരുമ്പ് ചട്ടി ഉണ്ടെങ്കിൽ ഇരുമ്പ് ചട്ടിയിലേക്ക് ഹെന്ന പൗഡർ എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ഇവിടെ ഇല്ലാത്തത് കൊണ്ടാണ് ഒരു ബൗളിലേക്ക് എടുത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *