അഞ്ചു ദിവസം കൊണ്ട് നമുക്ക് മുഖത്തെ പാടുകളും മറ്റും മാറ്റിയെടുക്കാം

മുഖ കുരു വന്ന കറുത്ത പാടുകൾ, മുഖത്തെ മറ്റ് പാടുകൾ എല്ലാം മാറ്റി മുഖം തിളക്കം വെക്കാൻ സഹായിക്കുന്ന രണ്ട് മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുവാൻ പോകുന്നത്. അപ്പോൾ സമയം കളയാതെ അവ എന്തൊക്കെ എന്നും എങ്ങിനെയൊക്കെയാണ് അത് ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം. ആദ്യത്തെ ഫേസ് പാക്ക് തയ്യാറാക്കുന്നതിനു ആര്യ വേപ്പിന്റെ ഇലയാണ് എടുത്തിരിക്കുന്നത്.

പ്രത്യേകം ശ്രദ്ധിക്കുക ഇത് ആര്യ വേപ്പിന്റെ ഇലയാണ് കറി വേപ്പില അല്ല. ഇനി നമുക്ക് ഈ ഇല ഒന്ന് അടർത്തി എടുക്കണം. ഇല മാത്രമായി അടർത്തി ഒരു ബൗളിലേക്ക് എടുക്കുക. ഇനി നിങ്ങൾക്ക് ആര്യ വേപ്പിന്റെ ഇല കിട്ടുന്നില്ല എങ്കിൽ നിങ്ങൾ വിഷമിക്കേണ്ടതില്ല. മാർക്കറ്റിൽ നിന്ന് ആര്യ വേപ്പില ഉണക്കി പൊടിച്ചത് ലഭിക്കും.

അത് വാങിയാലും മതി. അപ്പോൾ നമ്മൾ ഇവിടെ ആര്യ വേപ്പില എടുത്ത് മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. അല്ലെങ്കിൽ ഉരലിൽ ഇട്ട് ചതച്ചു എടുക്കുക. അങ്ങിനെ ഇത് അരച്ച് എടുത്തിട്ടുണ്ട്. ഇനി നമുക്ക് കുറച്ച് കറ്റാർവാഴ ഇതിലേക്ക് ചേർത്ത് കൊടുക്കണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *