വീട്ടിലെ തക്കാളി ഉണ്ടോ എന്നാൽ മുഖം പട്ടുപോലെ തിളങ്ങി വരാൻ അടിപൊളി ഫേഷ്യൽ ചെയ്യാം ഒരു ഫംഗ്ഷന് പോകുന്നതിനു മുൻപ് മുഖം തിളങ്ങാന് തക്കാളി മാത്രം മതി

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് ഒരു വ്യത്യസ്തമായ ഫേഷ്യലാണ്. അതായത് നമ്മുടെ വീട്ടിലുള്ള തക്കാളി ഉപയോഗിച്ച് കൊണ്ട് നമ്മൾ പാർലറിൽ പോയി ഫേഷ്യൽ ചെയ്യുമ്പോൾ കിട്ടുന്ന അതേ ഗുണങ്ങളൊക്കെ ലഭിക്കുന്ന രീതിയിൽ തയ്യാഅരക്കുക. ഒരു എങ്ങനെ തയ്യാറാക്കാം എന്നുള്ളതാണ് പറയാൻ പോകുന്നത്. ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും, എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും, ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെ എന്നും എങ്ങനെയാണ് ഈ ഗുണങ്ങൾ ഉണ്ടാകുന്നത് എന്നും നമുക്ക് നോക്കാം.

ഇത് ഒരു ഫേഷ്യൽ ആണ് എന്നുള്ളത് കൊണ്ട് തന്നെ ഇതിൻറെ ഓരോ സ്റ്റെപ്പും കൃത്യമായി ചെയ്യുകയാണെങ്കിൽ മാത്രമേ നമ്മൾ ഉദ്ദേശിക്കുന്ന ഒരു റിസൾട്ട് കിട്ടുകയുള്ളൂ. അതുകൊണ്ട് നിങ്ങൾ വീഡിയോ ആദ്യം മുതൽ അവസാനം വരെ ചെപ്പുകൾ കൃത്യമായ കണ്ടു മനസ്സിലാക്കുക. അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം. ആദ്യം തന്നെ ഒരു തക്കാളി എടുത്ത് നല്ലപോലെ ഗ്രേറ്റ് ചെയ്തു എടുക്കുക.

അതിനുശേഷം തക്കാളിയുടെ പൽപ്പ് ഒരു ബൗളിലേക്ക് എടുത്തുവയ്ക്കുക. ഇനി ഫേഷ്യൽ. ഇനി ആദ്യത്തെ സ്റ്റെപ്പ് ആയ ക്ലെൻസിംഗ് നമുക്ക് ചെയ്യാം. അതിനുവേണ്ടി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ തക്കാളിയുടെ പരിപ്പ് എടുത്തു വെക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ തിളപ്പിക്കാത്ത പാലിൽ ചേർത്ത് കൊടുക്കുക. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. അങ്ങനെ നമ്മുടെ ക്ലാൻസ് റെഡിയായിട്ടുണ്ട്.

അതിനുശേഷം ഒരു കോട്ടൻ ഈ ബൗളിൽ മുക്കി അതിനുശേഷം മുഖത്തിലും കഴുത്തിലും ചെവിയിലും ഒക്കെ നല്ലപോലെ ഇത് ഉപയോഗിച്ച് കഴുകി എടുക്കുക പാലറ്റ് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുഖം ക്ലീൻ ചെയ്യുമ്പോൾ മുഖത്തെ കയറി കിളി പുക ഓയിൽ ടോക്സിനുകൾ അഴുക്കുകൾ എല്ലാം റിമൂവ് ചെയ്യപ്പെടുകയും. നഖം ക്ലീൻ ആവുകയും നമ്മൾ ഇനിയും ചെയ്യുന്ന കാര്യങ്ങൾ നല്ലപോലെ ഈബത്ത് ചെയ്യുന്നതിന് മുഖചർമ്മത്തിലെ റിപ്പയർ ചെയ്യുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *