സ്ത്രീകളുടെ പേടിസ്വപ്നമായ എൻഡോമെട്രിയോസിസ് അറിയേണ്ടത് പീരിയഡ്‌സ് വരുമ്പോൾ നടുവേദന ഉള്ള സ്ത്രീകൾ ശ്രദ്ധിക്കുക

ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്നത് സ്ത്രീകളെ ബാധിക്കുന്ന വളരെ ഒരു ദയനീയമായ അതായത് ഭയങ്കര ഒരു എൻഡോമീറ്ററിപ്പോസിസ് എന്ന അസുഖത്തെക്കുറിച്ച് ആണ് പറയാൻ പോകുന്നത്. അതാണ് എൻഡോമെട്രിയോസിസ്. എൻഡോമെട്രിയോസിസ് എന്നത് ഒരു അബ്നോർമൽ മിത്തോളജിക്കൽ കണ്ടീഷൻ ആണ്. സാധാരണ ആൾക്കാരിൽ നോർമലായി കാണേണ്ട ഒന്നല്ല.

പക്ഷേ നമ്മുടെ റീപ്രൊഡക്ടീവ് ഏയ്ജിൽ അതായത് മാസക്കുളി വന്ന പ്രായം 15 വയസ്സ് മുതൽ 50 വയസ്സുവരെ കോമൺ ആയിട്ട് കണ്ടുവരുന്നതാണ്. അതായത് 5 മുതൽ 15 ശതമാനം സ്ത്രീകളിലും കാണുന്ന ഒരു അസുഖം അല്ലെങ്കിൽ രോഗമാണ്. അപ്പോൾ എൻഡോമെട്രിയോസിസ് എന്ന് പറഞ്ഞാൽ നമുക്ക് സാധാരണ ഗർഭപാത്രത്തിന്റെ ഉള്ളിലെ ഭിത്തിയിലെ ലൈൻനെയാണ് എൻഡോമെട്രിയോസിസ് എന്ന് പറയുന്നത്.

ഗർഭപാത്രത്തിലെ ഭിത്തിക്ക് പുറത്ത് അതായത് ഒന്ന്ല്ലെങ്കിൽ അണ്ഡാശയം അല്ലെങ്കിൽ രൂപകൾ അല്ലെങ്കിൽ അതിന് അടുത്തുള്ള അവയവങ്ങൾ ഈ ലൈനിങ് എൻഡോമെട്രിയം എന്ന ലൈനിങ് ആർട്ടിഫിഷ്യൽ ആയി അതായത് കാണേണ്ടത് ഒരു സ്ഥലത്ത് കാണുന്ന ഒരു അസുഖത്തെ യാണ് എൻഡോമെട്രിയോസിസ് എന്ന് പറയുന്നത്. അപ്പോൾ സാധാരണ സ്ത്രീകൾക്ക് എന്ഡോമെട്രിയോസിസ്ൻറെ സമയത്ത് ബ്ലീഡിങ് വരുന്നത് പുറത്തേക്ക് പോകുവാൻ ഒരു മാർഗ്ഗമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായും കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *