ബോഡി പോളിഷിംഗ് ഉബ്ട്ടൻ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം വെളുക്കില്ല എന്ന് കരുതിയ നിങ്ങൾ ഇനി വെളുത്തു തുടുക്കും

സ്കിൻ ആകെ വരണ്ടിരിക്കുന്നു, ഒട്ടും സ്മൂത്ത്‌ അല്ലാതെ പോകുന്നു, ആകെ ഒരു അസ്വസ്ഥതകൾ എന്നിങ്ങനെ ഒരുപാട് പരാതികൾ ഉള്ളവരെയാണ് മിക്കവാറും ആളുകൾ. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് സ്കിൻ നല്ല സ്മൂത്ത്‌, ബറൈറ്, സോഫ്റ്റ് ആകുവാനും അതുപോലെ തന്നെ നല്ല നിറം വയ്ക്കാനും സഹായിക്കുന്ന ഒരു അടിപൊളി സ്കിൻ പോളിഷാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്.

അപ്പോൾ ഒട്ടും സമയം കളയാതെ ഇത് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. അപ്പോൾ നമുക്ക് ഈ പോളിഷ് ഉണ്ടാക്കുന്നതിനുവേണ്ടി ആദ്യമായി ഒരു അര ബൗൾ അരിപ്പൊടി ആണ് എടുത്തിരിക്കുന്നത്. ഇത് പച്ചരി പൊടിച്ചത് ആണ്. ഈ അരിപൊടി നമ്മുടെ സ്കിൻ ബ്രൈറ്റ് ആകുന്നതിനും ടൈറ്റ് ആകുന്നതിനും ഒക്കെ സഹായിക്കും. ഏതുതരത്തിലുള്ള സ്കിൻ ഉള്ളവർക്ക് ആണെങ്കിലും അരിപ്പൊടി വളരെ നല്ലതാണ്. ഇനി നമുക്ക് ഒരു നാല് ടീസ്പൂൺ വൈറ്റമിൻ സി പൗഡർ ഇതിലേക്ക് ചേർത്ത് കൊടുക്കാം. വൈറ്റമിൻ സി പൗഡർ നമ്മുടെ സ്കിൻ ബ്രൈറ്റ് ആകുന്നതിനും അതുപോലെ തന്നെ സ്കിന്നിലെ ഡെഡ് സ്കിൻ റിമൂവ് ചെയ്യുന്നതിനും സഹായിക്കും.

പിന്നെ ഒരു കാര്യം പറയാനുള്ളത് നിങ്ങൾക്ക് നിങ്ങളുടെ അടുത്ത് വൈറ്റമിൻ സി പൗഡർ ഇല്ല എന്നുണ്ടെങ്കിൽ അതിനു പകരം ആയിട്ട് ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചത് ഉപയോഗിക്കാവുന്നതാണ്. ഇതെ അളവിൽ തന്നെ എടുത്ത് ഉപയോഗിച്ചാൽ മതി. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് പയറുപൊടി ആണ്. ഇതേ അളവിൽ തന്നെ പയർ പൊടി ചേർത്ത് കൊടുക്കുക. സ്കിൻ നല്ല സ്മൂത്ത്, സോഫ്റ്റ്, ബ്രൈറ്റ്, ലൈറ്റും ആകുന്നതിനു സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായിട്ട് കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *