ശ്രദ്ധിക്കാം വാക്സിൻ എടുത്തവരും എടുക്കാൻ പോകുന്നവരും ഇന്നത്തെ വിഡിയോയിൽ പറയുന്നത് കാണാതെ പോകരുത്

ഇന്ന് നമ്മൾ വിഡിയോയിൽ പറയുവാൻ പോകുന്നത് കോവിഡ് വാക്സിനെ കുറിച്ചിട്ടു ആണ്. എപ്പോഴും ഭൂരിഭാഗം ആളുകളും കൊവിഡ് വാക്സിൻ എടുത്തു കൊണ്ടിരിക്കുന്നവരാണ്. പക്ഷേ സോഷ്യൽ മീഡിയയിൽ കൊവിഡ് വാക്സിനെ കുറിച്ച് വളരെ പല രീതിയിലുള്ള അഭിപ്രായങ്ങൾ വരുന്നുണ്ട്. ചിലർ വാക്സിൻ നല്ലതാണ് എന്ന് പറയുന്നുണ്ട്. ചിലർ പറയുന്നത് വാക്‌സിൻ വന്നു കഴിഞ്ഞിട്ടും അതിൻറെ മരുന്ന് എടുത്തു കഴിഞ്ഞിട്ടും അതിൻറെ ഭാഗമായി ഒരുപാട് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. തമിഴ്നാടൻ വിവേക് ഗോവിന്ദ് വാക്‌സിൻ എടുത്തതിനുശേഷം തന്നെ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു.

ഇതൊക്കെ വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ചിലർ പറയുന്നത് വാക്‌സിൻ എടുക്കാതെ തന്നെ നമുക്ക് എല്ലാ കാര്യങ്ങളും പ്രതിരോധിക്കാൻ സാധിക്കും എന്ന്. Pinne എന്തിനാണ് കൂടുതലായി ഒരു വാക്സിൻ എടുക്കേണ്ട ആവശ്യം. അല്ലെങ്കിൽ ഈ വാക്സിൻ എടുക്കുന്നത് കൊണ്ട് നമുക്ക് എന്താണ് മെച്ചം ഉള്ളത്? അന്നേരവും നമ്മൾ മാസ്ക് കൊണ്ട് നടക്കണം. സോഷ്യൽ ഡിസ്റ്റൻസിങ് ആവശ്യമാണ്. അങ്ങനെ ഒരുപാട് കാര്യങ്ങൾ ആണ് നമ്മുടെ വാസിനുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്. അപ്പോൾ ഭൂരിഭാഗം ആളുകൾക്കും രണ്ട് വാക്സിൻ എടുത്തു കഴിഞ്ഞിട്ടുണ്ട്.

ആദ്യത്തെ വാക്സിൻ അടുത്തു 28 ദിവസം കഴിഞ്ഞിട്ട് അടുത്ത വാക്‌സിൻ എടുക്കേണ്ടത്. ആ രീതിയാണ് വരുന്നത്. അതൊക്കെ കോ വാക്സിനും കോവി ഷിൽടും ആയിട്ടാണ് വരുന്നത്. കോ വാക്സിൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊവൈഡ് ചെയ്യുന്നതാണ്. ഇന്ത്യയിൽ തന്നെയാണ് വാക്സിൻ നിർമിച്ചതും ഡിസ്ട്രിബ്യൂട്ട് ചെയ്യുന്നതുമെല്ലാം. അപ്പോൾ ഈ ഒരു രീതിയിൽ കാര്യങ്ങൾ വരുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *