കറ്റാർവാഴ എണ്ണ ഉണ്ടാക്കിയാലോ നമ്മുടെ മുടിക്ക് ഏറ്റവും ഗുണകരമായ കറ്റാർവാഴ എണ്ണ എങ്ങനെ തയ്യാറാക്കാം

തലമുടിയിൽ പുരട്ടുവാൻ ഏറ്റവും നല്ല എണ്ണകൾ ഏതൊക്കെ എന്ന് ചോദിച്ചാൽ അതിൽ ഏറ്റവും ആദ്യം തന്നെ പറയാൻ കഴിയുന്ന ഒന്നാണ് കറ്റാർവാഴ എണ്ണ. ഈ എണ്ണ തയ്യാറാക്കുന്നതിന് ഒരുപാട് രീതികളുണ്ട്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് കറ്റാർവാഴ എണ്ണ വീട്ടിൽ തയ്യാറാക്കുന്നതിനുള്ള ഏറ്റവും എളുപ്പവഴിയാണ്. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ അത് എങ്ങനെയാണ് തയ്യാറാക്കി കൊടുക്കേണ്ടത് എന്ന് നോക്കാം.

ഈ എണ്ണ ഉണ്ടാക്കുന്നതിനുവേണ്ടി ആദ്യം തന്നെ ഒരു ചട്ടി അടുപ്പത്ത് വെച്ച് ലോ ഫ്ലൈമിൽ തീ കത്തിച് ചൂടാക്കുക. ചൂടാകുമ്പോൾ ചട്ടിയിലേക്ക് 100ml വെർജിൻ വെളിച്ചെണ്ണ അല്ലെങ്കിൽ കൊപ്ര ആട്ടിയ എണ്ണ ഒഴിച്ചു കൊടുക്കുക. ഒരു കാരണവശാലും പാക്കറ്റ് എണ്ണ ഒഴിച്ചു കൊടുക്കരുത്. നിങ്ങളുടെ ആവശ്യാനുസരണം നിങ്ങൾക്ക് കൂടുതൽ വെളിച്ചെണ്ണ ഉപയോഗിക്കണമെങ്കിൽ ഉപയോഗിക്കാം.

ഇപ്പോൾ ഇവിടെ എടുത്തിരിക്കുന്നത് ചെറിയ ഒരു തണ്ട് കറ്റാർവാഴ ആണ്. അതുകൊണ്ടാണ് 100ml എടുത്തിരിക്കുന്നത്. എണ്ണ നല്ലതുപോലെ ചൂടാക്കാൻ അനുവദിക്കുക. എണ്ണ ചൂടാകുമ്പോൾ ഒരു മീഡിയം സൈസിലുള്ള കറ്റാർവാഴ തണ്ട് എടുത്തു അതിൻറെ സൈഡിലുള്ള ചെറിയ മുള്ളുകൾ മുറിച്ചുകളയുക. അതിനുശേഷം ചെറുതായി അരിഞ്ഞ് അതിനുശേഷം അത് എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *