ഗർഭാശയത്തിൽ മുഴ പിസിഓഡി വരാതിരിക്കുവാനും ഉണ്ടെങ്കിൽ മാറുവാനും വീട്ടിൽ ഈ കാര്യങ്ങൾ ചെയ്താൽ മതി

കുട്ടികളുടെ തിരക്ക് മൂലം ആണെങ്കിലും കുട്ടികളെ നോക്കാനുള്ള തത്രപ്പാടിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ സമയം ഇല്ലാത്തവരാണ് നമ്മൾ സ്ത്രീകൾ. അപ്രതീക്ഷിതമായ ഒരു സ്കാൻ എടുത്തു നോക്കുമ്പോൾ അല്ലെങ്കിൽ ഡോക്ടറുടെ അടുത്തേക്ക് പോയി ഒരു പെൽവിക് എക്സാമിനേഷൻ ചെയ്യുമ്പോൾ ആയിരിക്കും ഗർഭപാത്രത്തിൽ മുഴ ഉണ്ടെന്ന് മനസ്സിലാക്കുക. അത്തരത്തിലുള്ള മുഴക്ക് ആണ് ഫൈബ്രോയ്ഡ് എന്ന് പറയുന്നത്. അപ്പോൾ തൊട്ട് ആയിരിക്കും നമ്മൾ ഒരു സെൽഫ് അനലൈസേഷൻ അല്ലെങ്കിൽ സ്വയം ചിന്തിക്കുവാൻ തുടങ്ങുന്നത്. എന്തായിരിക്കും ഈ മുഴ.

ഇനി വളരുമോ? അല്ലെങ്കിൽ ഇത് ക്യാൻസർ ആണോ? അത്തരത്തിലുള്ള പല ടെൻഷനുകളുംകൂടി പിന്നെ തലപൊക്കാൻ തുടങ്ങും. അപ്പോഴേക്കും മെൻസസ് പാറ്റേൺ തെറ്റിയത് ശ്രദ്ധിച് തുടങ്ങും. അല്ലെങ്കിൽ ഹെവി ബ്ലീഡിങ് ഉള്ള കാര്യം അറിയും. അതുവരെ ശ്രദ്ധയില്ലാതെ പോയവർ ആയിരിക്കും. അപ്പോൾ ഇന്ന് നമുക്ക് ഫൈബ്രോയിഡ് യൂട്രസ് നെ കുറിച്ച് ഒന്ന് ചർച്ച ചെയ്യാം.

അതുകൂടാതെ തന്നെ പലർക്കും ഉള്ള ഒരു സംശയം ആണ് എന്താണ് ഈ പിസിഓഡി എന്ന് ഉള്ളത്. പിസിഓഡി യും ഫൈബ്രോയ്ഡ് എന്നതും ഒരു സാധനം ആണ്. അപ്പോൾ ഇതിനെക്കുറിച്ചൊക്കെ നമുക്ക് ഡീറ്റെയിൽ ആയിട്ട് ഒന്ന് ചർച്ച ചെയ്യാം. ആദ്യം തന്നെ ഗർഭപാത്രത്തിൽ വരുന്ന മുഴയാണ് ഫൈബ്രോയ്ഡ്. ഒന്നിൽ കൂടുതൽ ഉണ്ടാക്കാം. അതിൻറെ സൈസിലും വ്യത്യാസം വരാം.

അത് എവിടെ സ്ഥിതി ചെയ്യുന്നു എന്നുള്ളതും മാറിമാറി വരാവുന്നതാണ്. ചെറിയ ഫൈബ്രോയ്ഡ് മുതൽ വളരെ വലിയ ഫൈബ്രോയ്ഡ് വരെ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *