നിങ്ങൾക്ക് തിളങ്ങണോ രാത്രികാലങ്ങളിൽ ഇതൊന്നു ചെയ്തു നോക്കിയാൽ മാത്രം മതി

ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തെ സ്കിൻ എല്ലാം ഡ്രൈ ആയി ഇരിക്കുന്നത്. മുഖചർമം ഒരുതരം വല്ലാതെ പ്രായമായവരെ പോലെ ചുക്കിച്ചുളിഞ്ഞ ഇരിക്കുന്നതും. എന്നാലും മുഖത്തുണ്ടാകുന്ന ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് മുഖത്തിന് നല്ല തിളക്കം ലഭിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി സിറം പരിചയപ്പെട്ടാലോ? അപ്പോൾ നമുക്ക് സിറം ഉണ്ടാക്കാം. ഈ സിറം നമുക്ക് ഉണ്ടാക്കിയെടുക്കുവാൻ വളരെ എളുപ്പമാണ്.

പക്ഷേ ഒരു കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ഇതിനെ ചേരുവകളാണ് ഇവിടെ പറയുന്നത്. ഈ ചേരുവകൾ അതേപടി അതേ അളവിൽ തന്നെ ഉപയോഗിച്ചാൽ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് ഉണ്ടാക്കി എടുക്കാൻ കഴിയും. അതുകൊണ്ടുതന്നെ ചേരുവകളും അളവുകളും പ്രത്യേകം ശ്രദ്ധിക്കുക. ഉപയോഗിക്കേണ്ട രീതിയും. ഒരു ബൗൾ എടുത്ത് അതിലേക്ക് മൂന്ന് സ്പൂൺ റോസ് വാട്ടർ എടുക്കുക.

ശേഷം ഇതിലേക്ക് ഒരു അര ടീസ്പൂൺ കറ്റാർവാഴയുടെ ജൽ ചേർത്ത് കൊടുക്കുക. ആര ടീസ്പൂൺ കൊടുക്കുക. അര ടീ സ്പൂൺ ഒലിവ് ഓയിലും ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. നിങ്ങൾ മിക്സ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം നല്ലതുപോലെ മിക്സ് ചെയ്യണം. മിനിമം ഒരു രണ്ടോ മൂന്നോ മിനിറ്റെങ്കിലും ഇങ്ങനെ മിക്സ് ചെയ്ത് കൊടുക്കണം.

നമ്മൾ ഇത് നല്ലതുപോലെ ഇളക്കി ഇല്ലെങ്കിൽ ഒലിവെണ്ണ ഒരു സ്ഥലത്തും കറ്റാർവാഴജെൽ മറ്റൊരു സ്ഥലത്തും ഗ്ലിസറിൻ മറ്റൊരു സ്ഥലത്തും ആയി കിടക്കും. ഇങ്ങനെ കിടക്കാൻ പാടുള്ളതല്ല. നല്ലതുപോലെ മിക്സ് ചെയ്യുമ്പോൾ നല്ലൊരു രീതിയിൽ നമുക്ക് റിസൾട്ട്‌ കിട്ടും ഇത് എങ്ങനെ തയ്യാറാക്കി അതിനുശേഷം നിങ്ങൾക്ക് ആവശ്യമെങ്കിൽ ഇത് ഒരു ബോട്ടിൽ ഒഴിച്ചതിനു ശേഷം ഒരു ആറു ദിവസം നിങ്ങൾക്ക് സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

രാത്രിയിൽ നിങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുൻപ് നിങ്ങൾ നിങ്ങളുടെ മുഖം നല്ലതുപോലെ കഴുകുക. കഴുകിയതിനുശേഷം മുഖം നല്ലതുപോലെ തുടയ്ക്കുക. അതിനുശേഷം ഈ സിറം എടുത്തു നിങ്ങളുടെ മുഖത്ത് തേച്ച് മസാജ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *