കൊളസ്ട്രോൾ അല്ല ഹാർട്ട് അറ്റാക്കിന് കാരണം ഇവനാണ് വില്ലൻ ആരും പറയാത്ത ഈ രഹസ്യം

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരിയേറെ ആളുകളിൽ ഉള്ള സംശയമാണ്. അതായത് ഈ കൊളസ്ട്രോൾ ആണോ പ്രശ്നങ്ങളുണ്ടാക്കുന്നത്? കൊളസ്ട്രോൾ കൂടി ഇരിക്കുന്നതാണ് എന്ന് കുറേപേർ പറയാറുണ്ട്. കൊളസ്ട്രോൾ നല്ല കൂടുതലാണ്, കൊളസ്ട്രോൾ മരുന്ന് എടുക്കുന്നുണ്ട്, അപ്പോൾ കുറേപേർ പറയുന്നുണ്ട് കൊളസ്ട്രോൾ നല്ല കൂടുതലാണ് അല്ലെങ്കിൽ കുറവാണ്.

പക്ഷേ എനിക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട് തുടങ്ങിയ സംശയങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോൾ കൊളസ്ട്രോളും ആയി ബന്ധപ്പെട്ട് ചോദിക്കാവുന്ന ഒരുപാട് സംശയങ്ങൾക്ക് ഉത്തരം ആയിട്ടാണ് ഇന്നത്തെ വീഡിയോ വന്നിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത് എന്ന് ചോദിക്കുകയാണ് എങ്കിൽ, എല്ലാ ആളുകളും ഇതിനെ പറ്റി ചോദിച്ചു കൊണ്ടിരിക്കുകയാണ്.

അപ്പോൾ ഇത് ഒരു പൊതു സംശയം ആയതുകൊണ്ട് നമ്മൾ ഏതൊക്കെ സന്ദർഭങ്ങളിലാണ് കൊളസ്ട്രോൾ ശ്രദ്ധിക്കേണ്ടത്, ആരൊക്കെയാണ് ക്കൊളെസ്ട്രോളിനെ കുറിച്ച് കൂടുതലായി ചിന്തിക്കേണ്ടത്? കാരണം ചില ആളുകൾക്ക് പാരമ്പര്യമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വരുന്നുണ്ട്. അതുകൊണ്ട് കഴിഞ്ഞ പ്രാവശ്യം വന്ന ഒരു മെഡിക്കൽ റിപ്പോർട്ട് കണ്ടതുകൊണ്ടാണ് ഈ ഒരു വീഡിയോ ചെയ്യുന്നത്.

ആ റിപ്പോർട്ടിൽ മെയിൻ ആയിട്ട് പറഞ്ഞിരിക്കുന്നത് ഡോക്ടർ ഞാൻ ഫുൾ ആയിട്ടും ഹെൽത്തി ആണ്. 170 സെൻറീമീറ്റർ ഹൈറ്റ് ഉണ്ട്. അതുപോലെതന്നെ 72 കിലോ വെയിറ്റ് ഉണ്ട്. അത്യാവശ്യം ജിമ്മിന് പോകുന്നുണ്ട്. നല്ല വർക്കൗട്ട് ചെയ്യുന്നുണ്ട്. പക്ഷേ എനിക്ക് കുറച്ച് നാളുകളായി ക്ഷീണം, ഉന്മേഷക്കുറവ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *