ഈ 5 കാര്യങ്ങൾ പുരുഷ ലൈംഗിക ശേഷിയെ നശിപ്പിക്കും ഇത് നിങ്ങൾ കണ്ടു നോക്കൂ

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്, കഴിഞ്ഞ തവണ ഒരു ദമ്പതികൾ വന്നിരുന്നു. അപ്പോൾ അവരുടെ മൂത്ത മകൾക്ക് 18 വയസ്സ്. ഇളയ മകന് ഒരു വയസ്സ്. അപ്പോൾ എന്താണ് പറയുന്നത് എന്ന് വെച്ചാൽ അന്നേരം ഭർത്താവ് പറയുകയാണ് ഞാൻ കുറച്ചു നാളുകളായി വിഷമിച്ചിരിക്കുകയായിരുന്നു കാരണമൊന്നുമില്ല. മകൾ വളർന്നു. പഠിപ്പിക്കുന്നതിന് രീതികൾ അല്ല എന്നുണ്ടെങ്കിൽ ഒരു കുട്ടിക്കളിയായി പോകുന്ന സാഹചര്യം വന്നു.

ഇപ്പൊൾ അത് ഇല്ല. ഇപ്പോൾ കൂടുതൽ ഞാൻ തന്നെ ചുറുചുറുക്കോടെ ആക്ടീവായി പല കാര്യങ്ങളും ചെയ്യുന്നത്. എനിക്ക് തോന്നുന്നത് എന്നൊക്കെയാണ് അവർ പറഞ്ഞത്. സത്യം പറഞ്ഞാൽ അത് എന്തൊക്കെയാണ് എന്ന് വെച്ചാൽ നമ്മൾ നമ്മുടെ മക്കൾ കുറച്ച് വളർന്നു കഴിഞ്ഞാൽ ഒരു കോളേജിൽ ഒക്കെ പഠിക്കുന്ന സാഹചര്യത്തിൽ എത്തുമ്പോഴേക്കും നമുക്ക് വീണ്ടും ഒരു നൊസ്റ്റാൾജിക് ഫീലിംഗ് ആണ് വരുന്നത്.

ചെറിയ രീതിയിലുള്ള കുട്ടികളോട് അല്ലെങ്കിൽ കുട്ടികളുടെ കൂടെ കളിക്കുന്നത് മാറി ബിസി ആയിട്ടുള്ളതിലേക്ക് പോയി. അതിൻറെ ഭാഗമായി സ്ട്രെസ്സും കാര്യങ്ങളൊക്കെ കൂടുകയും ചെയ്യുന്നു. പക്ഷേ ഒരു സമയത്ത് നമുക്ക് അങ്ങനെയൊരു സാഹചര്യത്തിൽ ചെറിയ കുട്ടികൾ ഒക്കെ ഉണ്ടെങ്കിൽ നമ്മുടെ സ്ഡ്രസ്സ് ലെവൽ ഒരുപാട് കുറയും. പക്ഷേ ആ സമയത്ത് നന്നായി സ്നേഹിക്കാനും താലോലിക്കാനും ഒക്കെ നമുക്ക് പറ്റുന്ന ഒരാൾ ഉണ്ടെങ്കിൽ ഒന്ന് ഭയങ്കര സന്തോഷമായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *