നിങ്ങൾക്ക് സുന്ദരിയാകണോ തടി എല്ലാം കുറച്ച് മെലിഞ് സുന്ദരി ആകുവാൻ ഇതാ ഒരു എളുപ്പവഴി

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുന്നത് ശരീരം തടി കുറഞ് നല്ല ഷേപ്പ് ആവുന്നതിനും അതോടൊപ്പം തന്നെ ശരീരത്തിലെ ആരോഗ്യവും ഊർജ്ജവും വർധിക്കുന്നതിനും സഹായിക്കുന്ന ഒരു അടിപൊളി ടിപ്പാണ്. അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഈ പാനീയം തയ്യാറാക്കുന്നതിനു മൂന്നു ചേരുവകൾ ആവശ്യമാണ്. ആദ്യം തന്നെ വേണ്ടത് രണ്ടു സ്പൂൺ ചിയ സീഡ്‌സ് ആണ്. ഇനി ഈ ചിയ സീഡ്‌സ് എന്താണെന്ന് അറിയാത്തവർക്കായി പറയാം. ഈ ചിയ സീഡ്‌സ് ഒരു സൂപ്പർ ഫുഡ് കാറ്റഗറിയിൽ പെട്ട ഒന്നാണ്.

ഇത് ഒരു ചെടിയുടെ അരിയാണ്. ഇത് ഉണ്ടാക്കുന്ന ചെടിയുടെ പേര് വ്യത്യസ്തമാണ്. ഇത് വളരെ കാലങ്ങളായി യൂറോപ്പിൻ രാജ്യങ്ങളിൽ ഉപയോഗിച്ചു വരുന്ന ഒന്നാണ്. നമ്മുടെ നാട്ടിൽ അധികം പ്രചാരം ആയിട്ട് വളരെ കുറച്ചു നാളുകളേ ആയിട്ടുള്ളൂ. ചിയ സീഡ്സ് കഴിച്ച് കഴിഞ്ഞാൽ വിശപ്പ് കുറയും എന്ന് മാത്രമല്ല. നല്ല എനർജിയും ഉണ്ടാകും. ഇത് രണ്ട് ടീസ്പൂൺ കഴിച്ചതിനുശേഷം ബ്രേക്ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ പോലും ക്ഷീണം ഒട്ടും തോന്നില്ല. വളരെയധികം ന്യൂട്രിയൻസ് അടങ്ങിയിട്ടുള്ള നല്ലൊരു ഫുഡ് ആണ് ചിയ സീഡ്‌സ് എന്ന് പറയുന്നത്.

ഇതിൽ ധാരാളമായി ആൻന്റി ആക്സിഡൻറ്, ഫൈബർ, ഒമേഗ ത്രീ, ഫാറ്റി ആസിഡ്സ്, മിനറൽ, പ്രോട്ടീൻ, വൈറ്റമിൻസ്, സിംഗ്, ഫോസ്ഫോറസ്, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിൻറെ ഉപയോഗം കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ചാൽ ശരീരത്തിന് നല്ല ആരോഗ്യം ഉണ്ടാകുന്നതിനും മസിൽ ഡെവലപ് ചെയ്യുന്നതിനും സഹായിക്കും. തടി കുറയ്ക്കാൻ സഹായിക്കും. നമ്മുടെ സ്കിന്നിൽ ഒക്കെ ഉണ്ടാകുന്ന പ്രായം കൂടുന്നത് അനുസരിച്ചുള്ള സ്കിൻ ചുളിഞ്ഞു വരുന്ന അവസ്ഥ മാറും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *