മുഖം പെട്ടെന്ന് ഒരു വശത്തേക്ക് കോടി പോകുന്നത് എന്ത് രോഗം ആണ് സീരിയൽ താരത്തിന് സംഭവിച്ചത് എന്ത്

സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം എന്ന് വെച്ചാൽ നമുക്കറിയാം ലോകത്തിലേറ്റവും ക്യാൻസർ കഴിഞ്ഞാൽ ക്യാൻസർ പോലെ തന്നെ ഏറ്റവും കൂടുതൽ രോഗികളെ ബാധിക്കുന്ന ഒരു അസുഖമാണ് സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം എന്ന് പറയുന്നത്. ഓരോ ആറ് സെക്കൻഡിലും ആറിൽ ഒരാൾക്ക് പക്ഷാഘാതം സംഭവിക്കുന്നുണ്ട്. പക്ഷാഘാതം തന്നെ രണ്ടുതരത്തിലുണ്ട്. ഒന്നില്ലെങ്കിൽ അത് രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ആകാം. അല്ലെങ്കിൽ തലച്ചോറിൽ രക്തക്കുഴലുകൾ ബ്ലോക്ക് ആയി സാധാരണ പറയുന്ന പക്ഷാഘാതം ആവാം. ഇത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം.

നമുക്ക് മനസ്സിലാക്കേണ്ടത് ചില കാരണങ്ങൾ കൊണ്ട് ഉണ്ടാക്കുന്നതിന് നമുക്ക് ഒന്നും ചെയ്യാൻ പറ്റുകയില്ല. ഉദാഹരണത്തിന് പ്രായമാകുന്നത് കൊണ്ട്, കുടുംബം, പഴയ പാസ്റ്റ് ഇതൊന്നും നമുക്ക് ഒന്നും ചെയ്യാൻ പറ്റുകയില്ല. പക്ഷേ നമുക്ക് ചെയ്യാൻ പറ്റുന്ന വളരെ അധികം കാരണങ്ങളുണ്ട്. നമുക്ക് കണക്ട് ചെയ്യാൻ പറ്റുന്ന കാരണങ്ങൾ. ഉദാഹരണത്തിനായി ഉയർന്ന രക്തസമ്മർദം നമ്മൾ കുറയ്ക്കുകയാണെങ്കിൽ ഏറ്റവും ചുരുക്കത്തിൽ ഓരോ 10 മില്ലി മീറ്റർ ഉള്ളിൽ കുറയ്ക്കുകയാണെങ്കിൽ 44 ശതമാനം വരെ ഈ സ്ട്രോക്ക് കുറയ്ക്കുവാൻ പറ്റും.

ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രക്തസമ്മർദം. രണ്ടാമത്തേത് പ്രമേഹം. അതുപോലെതന്നെ ഉയർന്ന കൊളസ്ട്രോൾ. അത് കൂടാതെ ഹാർട്ട് ഉണ്ടാകുന്ന അസുഖങ്ങൾ. അതുപോലെതന്നെ രക്തക്കുഴലിൽ ഉണ്ടാകുന്ന അസുഖങ്ങൾ, ബ്ലോക്കുകൾ അല്ലെങ്കിൽ അങ്ങിനെ തുടങ്ങിയ ഒരുപാട് അസുഖങ്ങൾ കൊണ്ട് ഉണ്ടാകാം. ഇതെല്ലാം നമുക്ക് ഒരു പരിധിവരെ ട്രീറ്റ് ചെയ്ത് നോർമൽ ആക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *