ശരീരത്തിലെ രക്ത കുറവ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് നിങ്ങൾ എങ്കിൽ രക്തകുറവ്നു കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

ഇന്ന് സംസാരിക്കാൻ പോകുന്നത് രക്തകുറവ് അല്ലെങ്കിൽ അനീമിയ എന്ന് പറയുന്ന അസുഖത്തെ കുറിച്ചാണ്. ഒരുപാട് പേർക്ക് ഒരുപാട് സംശയം ഉള്ള ഒരു കാര്യമാണ് രക്തകുറവ് അല്ലെങ്കിൽ അനിമിയ എന്നതിനെക്കുറിച്ച്. ഒരുപാട് ആളുകൾക്ക് അനിമിയെ കുറിച്ച് ഒന്നും അറിയാതെ അത് എന്തെന്ന് അറിയാതെ ജീവിക്കുന്നവർ ഉണ്ട്. എനിക്ക് അനിമിയ ഉണ്ടോ എന്ന് ടെൻഷനടിച്ച് നടക്കുന്ന ഒരുപാട് ആളുകളുണ്ട്.

എന്താണ് രക്തക്കുറവ് അല്ലെങ്കിൽ അനീമിയ എന്ന് പറയുന്നത്? നമ്മുടെ ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്ന അല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ ഉള്ളിലെ ഹീമോഗ്ലോബിൻ എന്ന് പറയുന്നതിൻറെ അളവ് കുറയുമ്പോഴാണ് ഒരാൾക്ക് അനിയ ഉണ്ട് അല്ലെങ്കിൽ രക്തക്കുറവ് ഉണ്ട് എന്ന് പറയുന്നത്. എന്താണ് ഹീമോഗ്ലോബിൻ? ഹിമോഗ്ലോബിൻ എന്ന് പറയുന്നത് നമ്മളുടെ രക്തത്തിലെ ചുവന്ന രക്താണുക്കൾക്ക് ഉള്ളിലെ ഒരു പ്രോട്ടീനാണ്.

ഈ പ്രോട്ടീന്റെ സഹായത്തോടെയാണ് ശരീരത്തിൽ എല്ലാ വശത്തേക്കും ഓക്സിജൻ എത്തിക്കുന്നത്. അപ്പോൾ ശരീരത്തിലെ ഓക്സിജന് അളവ് കുറഞ്ഞ കഴിഞ്ഞാൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നു. അപ്പോൾ നമ്മുടെ ശരീരത്തിലെ ഓക്സിജൻ ലഭിക്കുന്നതിന് അളവ് കുറയും. അത് ഇത് പോലുള്ള സിംപ്റ്റംസ് ഉണ്ടാക്കുന്നത് കാരണമാകും. സാധാരണരീതിയിൽ ഏറ്റവും കൂടുതലായി അനിമിയ കാണപ്പെടുന്നത് അളവ് കുറയുന്നതുകൊണ്ടാണ്.

കാരണം ഹീമോഗ്ലോബിൻ എന്ന് പറയുന്ന പ്രോടീയിനിൽ അയൺ വളരെയധികം ഇംപോർട്ടഡ് ആയിട്ടുള്ള ഒരു ഘടകമാണ്. അപ്പോൾ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ശരീരത്തിൽ ആയേനെ അളവ് കുറഞ്ഞു കഴിഞ്ഞാൽ അനീമിയ ഉണ്ടാകും. പക്ഷേ അത് ഒരു കാരണം മാത്രമാണ്. വേറെ പല കാരണങ്ങൾ കൊണ്ടും ഒരാൾക്ക് ഉണ്ടാകാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *