ഇങ്ങനെ ചെയ്താൽ എത്ര നിറമില്ലാത്ത ശരീരവും വെളുത്തു തുടക്കും ഡോക്ടർ പറയുന്നത് കേൾക്കുക

ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്ന ടോപ്ക്ക് ഒക്കെ വളരെ കോമണായി ചോദിക്കുന്ന ഒരു ചോദ്യമാണ്. അതാണ് സ്കിൻ വൈറ്റിനിങ് എന്ന് പറയുന്നത്. പലപ്പോഴും വൈറ്റനിംഗ് ട്രീറ്റ്മെൻറ് ചെയ്തത് എങ്ങനെയെങ്കിലും വെളുപ്പിക്കാൻ പറ്റുമോ എന്ന ഈ ചോദ്യത്തിന് ഉത്തരം എന്ന് പറയുകയാണെങ്കിൽ യെസ് ആൻഡ് നോ എന്ന് പറയാം. യെസ് എന്ന് പറയുന്നത് എന്താണെന്ന് വെച്ചാൽ വളരെയധികം രോഗികൾ ഇത് ചെയ്യുമ്പോൾ നല്ല റിസൾട്ട് കിട്ടാറുണ്ട്. ചിലവർക്ക് അത്രക്ക് വരാറുമില്ല. അപ്പോൾ നമുക്ക് ഉറപ്പു പറയാൻ പറ്റില്ല. എന്താണെന്ന് വെച്ചാൽ ഇതിനെതിരെ, ഈ ട്രീറ്റ്‌മെന്റിനെ കുറിച്ച് ഞാൻ ആദ്യം പറഞ്ഞു തരാം.

അതിനുശേഷം ബാക്കി വിവരങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരാം. ട്രീറ്റ്മെന്റിനെ കുറിച്ച് പറയുകയാണ് ബ്ലൂറ്റേതിയോ എന്ന് പറയുന്ന ഒരു ഇഞ്ചക്ഷൻ ആണ്. ഈ ബ്ലൂറ്റേതിയോ എന്ന് പറയുന്നത് ഒരു ആൻറി ആക്സിഡൻറ് ആണ്. ഇത് കണ്ടുപിടിച്ചത് സ്കിൻ വൈറ്റിംഗ് പ്രവർത്തനത്തിന് വേണ്ടി അല്ല. ബോർഡിൽ ഉള്ള ടോക്സിൻസ് പുറത്തേക്ക് കളയുവാനും വൃത്തിയാക്കുവാനും വേണ്ടിയിട്ടാണ്. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ ഡെർമറ്റോളജിസ്റ്റ്നേക്കാൾ കൂടുതലായി ഉപയോഗിക്കുന്നത് മറ്റ് വിഭാഗക്കാരാണ്. ശരീരത്തിനെ ക്ലീൻ ചെയ്ത് ടോക്സിനുകൾ എല്ലാം നീക്കം ചെയ്ത ഒരു ആൻറി ആക്സിഡൻറ് എഫക്റ്റ് കൊടുക്കാൻ വേണ്ടിയിട്ടാണ് ഇത് വന്നിരിക്കുന്നത്.

ഇതിന് വേണ്ടിയിട്ടാണ് യൂറോപ്പിലും മറ്റ് ഭാഗങ്ങളിലും ഒക്കെ ഉപയോഗം വരുന്നത്. കാരണം അവർക്ക് ഇതിൻറെ ആവശ്യമില്ല. അവർ അല്ലെങ്കിലെ തന്നെ വെളുത്തിട്ടാണ്. ആൻറി ഓക്സിഡ് പ്രവർത്തനത്തിന് വേണ്ടിയാണ് ഈ മരുന്ന് പൊതുവെ ഉപയോഗിക്കാറുള്ളത്. പക്ഷേ ആൻറി ആക്സിഡൻറ് ട്രീറ്റ്മെൻറ് കൂടെ അവർ കണ്ടു പിടിച്ച ഒന്നാണ്. ആ പേഷ്യൻസ് ഒരുപാട് വെളുത്തിട്ട് വരാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *