നീയോ കോവ് മരണകാരണമാകുന്ന പുതിയ കൊറോണ സത്യം ഇതാണ്

ലോകത്തെ ആകെ ഭീതിയിൽ ആഴ്ത്തുന്ന ഈ സമയത്ത് നീയോകോവ് വൈറസ് എന്ന് പറയുന്ന പുതിയ ഒരു വകഭേദം വന്നിരിക്കുന്നു. അത് ബാധിചു എന്നാൽ മൂന്നിൽ ഒരാൾക്ക് മരണം സംഭവിക്കും എന്നൊക്കെ കേട്ടല്ലോ, വായിച്ചിലോ എന്ന് ഒരുപാട് ആളുകൾ സംശയം ചോദിച്ചത് കൊണ്ട് എല്ലാവരുടെയും സംശയം ഒന്ന് ദൂരീകരിക്കാനും പേടിക്കേണ്ട എന്ന് പറയാനും ആയിട്ടാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്.

സൗത്ത് ആഫ്രിക്കയിലെ ഒരുകൂട്ടം വവ്വാലുകളിൽ ആണ് ഈ പുതിയ കൊറോണ വൈറസിന്റെ വകബേദത്തെ കണ്ടെത്തിയിരിക്കുന്നത്. നീയോകോവ് എന്ന് പറയുന്ന ഒരു ഇനം വന്നിട്ടുണ്ട് എന്ന് ഒരു ശാസ്ത്രജ്ഞൻ മുന്നറിയിപ്പ് ആയിട്ട് ആൾക്കാരിലേക്ക് എത്തിച്ചിരിക്കുകയാണ്. അപ്പോൾ ഈ വൈറസിന്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ അതിൽ വളരെ ക്ലോസ്ലി അസോസിയേറ്റ്ഡ് ആയിട്ടുള്ള ഒരു വകഭേദം കൂടി വരുന്നുണ്ട്.

അത് 2012, 2015 ഒക്കെ സ്വസ് കോവിഡ എന്ന് പറയുന്ന മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം എന്ന് പറയുന്ന ഒരു പ്രത്യേക തരത്തിലുള്ള അസുഖം ഇതുപോലെതന്നെ ഒരുപാട് നാശംവിതച്ച രീതിയിലേക്ക് മാറി പോകാനുള്ള സാധ്യത ഉണ്ട് എന്നുള്ളതാണ് റഷ്യൻ ന്യൂസ് ഏജൻസി പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനും കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *