അത്താഴത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് അപകടം തന്നെയാണ് വളരെയധികം ശ്രദ്ധിക്കുക

നമ്മൾ മലയാളികളുടെ ഒരു വീക്നെസ് എന്ന് പറയുന്നതാണ് ഭക്ഷണം കഴിക്കുക എന്നുള്ളത്. ഇഷ്ടപ്പെട്ട രീതിയിൽ ഉള്ള ഭക്ഷണം രുചിയിലും മണത്തിലും കളറിലും ടെസ്റ്റിലും ഒക്കെ വ്യത്യാസപ്പെടുത്തി കഴിക്കുന്നത് ഒരു മാനസിക രസം കൂടിയാണ്. പല ആളുകൾക്കും നമ്മളൊക്കെ ഭക്ഷണം കഴിക്കുന്നത് അല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ പുറത്ത് പോകുന്ന സമയം എന്ന് പറയുന്നത് ഏകദേശം വൈകുന്നേരം സമയത്ത് തന്നെയാണ്.

നിങ്ങൾക്ക് അറിയാം നിങ്ങൾ ആണെങ്കിലും ഞാൻ ആണെങ്കിലും വൈകുന്നേരം പോയി ഭക്ഷണം കഴിക്കാം എന്നാണ് പറയുന്നത്. അല്ലാതെ ആരും തന്നെ പോയിട്ട് രാവിലത്തെ ഭക്ഷണം ഒരു ചപ്പാത്തി, അല്ലെങ്കിൽ രാവിലെ ഒരു ദോശ അല്ലെങ്കിൽ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് പോയി പുറത്തുനിന്ന് കഴിക്കാം എന്ന് നമ്മൾ ആരും പറയുകയില്ല. ഒരുപക്ഷേ പറയുന്നുണ്ടെങ്കിൽ പോലും അതിൻറെ ഒരു കണ്ടെന്റ് എന്ന് പറയുന്നത് വളരെ അപൂർവ്വമായിരിക്കും.

അപ്പോൾ നമ്മൾ ഭക്ഷണം കഴിക്കുന്ന രീതി ഒന്ന് ചോദിച്ചാലും പല ആളുകൾക്കും അറിയാം നമ്മൾ പറയുന്ന ഒരു ഭക്ഷണരീതി അതായത് രാവിലെ രാജാവിനെപ്പോലെ കഴിക്കണം എന്ന് പറയുന്നത് അതിൻറെ ഒരു രീതി എന്നാൽ അതിൻറെ ഓപ്പോസിറ്റ് ആയിട്ടാണ് നമ്മൾ കഴിക്കുന്നതും. ഒരുപക്ഷേ ചിലർ രാവിലെ കുറച്ചു കഴിക്കും. ചിലർ കഴിക്കാതെ പോകും. ഉച്ചയ്ക്ക് ഒരു വിധത്തിലേക്ക് കഴിക്കും. വൈകുന്നേരം വയറുനിറച്ച് കഴിച്ചിട്ട് സുഖായിട്ട് ഉറങ്ങും എന്നാണ് ചിലർ. മാനസികമായ ഉല്ലാസത്തിന്റെ അടിസ്ഥാനമെന്ന് മനസ്സിലാക്കിയിരിക്കുന്നത് അങ്ങനെ തന്നെയാണ് നമ്മൾ ചെയ്യുന്നത്.

അതുകൊണ്ട് തന്നെയാണ് വൈകുന്നേരം ഒരു മൂന്നു മണി കഴിഞ്ഞാൽ നമ്മുടെ സ്ട്രീറ്റുകളിൽ ഒരുപാട് ഫാസ്റ്റ്ഫുഡുകൾ നിറയുന്നത് അല്ലെങ്കിൽ ഫാസ്റ്റ്ഫുഡ് ഷോപ്പുകൾ നിറയെ ഉയർന്നുവരുന്നത്. നമ്മൾ കഴിക്കാൻ പോകുന്നത് കൊണ്ട് തന്നെയാണ് ഇങ്ങനെ വരുന്നത്. ഒരു പക്ഷേ നമ്മൾ കഴിക്കേണ്ട എന്ന് വിചാരിച്ചിട്ട് പോവുകയാണെങ്കിൽ പോലും നമ്മൾ സൈഡിലൂടെ പോകുമ്പോൾ സ്മെൽ എല്ലാം കാണുമ്പോൾ നമ്മൾ ഓട്ടോമാറ്റിക് കയറി കഴിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *