ഡോക്ടർ തന്റെ അനുഭവം പങ്കുവയ്ക്കുന്നു എത്ര കടുത്ത മുട്ടുവേദനയും ഓപ്പറേഷൻ ഇല്ലാതെ മരുന്നു കൊണ്ട് പൂർണമായി മാറ്റാം

മുട്ടുവേദന മൂലം കഷ്ടപ്പെടുന്ന ഒത്തിരി പേരുണ്ട് നമ്മുടെ ഇടയിൽ. വേദനസംഹാരികളെ ആശ്രയിച്ചാണ് പലരും നടക്കുന്നതും ഉറങ്ങുന്നതും ഒക്കെ. വേദനസംഹാരികളുടെ ദീർഘനാളത്തെ ഉപയോഗം അസിഡിറ്റിയും അൾസറും മാത്രമല്ല ആസ്മ ഉള്ളവർക്കും അത് കൂടുവാനും അലർജിക്കും ഹൃദ്രോഗത്തിനും ഹാർട്ടറ്റാക്ക് ക്യാൻസറിന് ഒക്കെ കാരണമാകുന്നുണ്ട്. കാൽ മുട്ടിലെ തേയ്മാനം കൂടിയാൽ പിന്നെ മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ മാത്രമാണ് പരിഹാരം.

അടുത്തകാലത്തായി മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയയുടെ എണ്ണം കൂടി വരികയാണ്. ലക്ഷങ്ങൾ ചെലവ് വരുന്ന മേജർ ഓപ്പറേഷൻ ആണെങ്കിലും ഇൻഷുറൻസ് കിട്ടുന്നതിനാൽ പണച്ചെലവ് മിക്കവർക്കും ഒരു പ്രശ്നമാകാറില്ല. ഓപ്പറേഷനും ഫിസിയോതെറാപ്പിയും ഇത്രയുമൊക്കെ സഹിക്കണം. സാധാരണയായി അമിതവണ്ണകാർക്കാണ് ഇത്തരം ഓപ്പറേഷൻ വേണ്ടി വരുന്നത്.

മിക്കവർക്കും പ്രഷറും ഷുഗറും ഹൃദ്രോഗവും ഒക്കെ ഉണ്ടാകും. ഇത്തരം പ്രശ്നങ്ങളുള്ളവർ ഓപ്പറേഷനു സാധ്യതകൾ കൂടും. എന്താണ് ഈ മുട്ടുവേദനയ്ക്ക് കാരണം? പലതരം രോഗങ്ങൾ മൂലം മുട്ടുവേദന ഉണ്ടാകറുണ്ട്. ഇതിൽ കൂടുതലായി കാണപ്പെടുന്നത് പറയാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *