നിങ്ങളുടെ കുടുംബത്തിന് ഇനി ഒരു പ്രശ്നവും വരില്ല ഇത് പോലുള്ള വകഭേദങ്ങൾ നിങ്ങളിൽ ഉണ്ടാവുകയില്ല

കൊറോണയുടെ പുതിയ വകഭേദങ്ങൾ ലോകത്തെ ആകെ ഭീതിയിലാഴ്ത്തി നിൽക്കുന്ന സമയത്താണ് നമ്മൾ ജീവിക്കുന്നത്. നമുക്ക് അറിയാവുന്നതുപോലെ ഓമിക്രോൺ നമ്മുടെ നാടുകളിൽ ഇപ്പോൾ കണ്ടുവരുന്നുണ്ട്. എന്നാൽ പലപ്പോഴും കോവിഡിനെ ടെസ്റ്റ് ചെയ്യാം എന്നല്ലാതെ ഓമൈക്രോൺ ആണോ അതോ വേറെ എന്തെങ്കിലും ആണ് എന്ന് തരംതിരിച്ച് കണ്ടുപിടിക്കാനുള്ള ടെസ്റ്റുകൾ പോലും ഇന്ന് അത്ര സുലഭമായി നമ്മുടെ ഇടയിൽ ഇല്ല.

നമുക്ക് അറിയാത്ത പല വരിയന്റുകൾ പോലും ഗൾഫ് രാജ്യങ്ങളിലും വിദേശങ്ങളിലും ഉണ്ട്. ഓമിക്രോൺ എന്ന് പറയുന്നത് അതായത് വൈറസും കൊറോണയുടെ വൈറസും കൂടിച്ചേർന്ന് ഒരുമിച്ച് ഒരു ഇൻഫെക്ഷൻ. ഇവ ഉണ്ടാക്കുന്ന ഒരു വകഭേദം പോലും ഇപ്പോൾ ദുബായ് പോലുള്ള സ്ഥലങ്ങളിൽ കണ്ടുവരുന്നുണ്ട്. അപ്പോൾ അതുപോലെതന്നെ ഡെൽറ്റ ക്രോൺ അതായത് ഡെൽറ്റ വകഭേദങ്ങളും കോവിഡ് വകഭേദങ്ങളും കൂടിച്ചേർന്നു വരുന്ന ഇൻഫെക്ഷൻ. അപ്പോൾ ഇങ്ങനെയുള്ള സംഭവങ്ങളെല്ലാം ഉണ്ടായി കൊണ്ടിരിക്കുമ്പോൾ നമ്മൾ നമ്മുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ഒമിക്രോൺ ഒരു ഉർവശി ശാപം പോലെ ഉപകാരമായി എല്ലാവർക്കും എഴുതിച്ചേർക്കാം എന്ന വാദവും ഇപ്പോൾ വരുന്നുണ്ട്.

നമുക്ക് എന്തായാലും നല്ലൊരു നാളെക്കായി ശുഭാപ്തിവിശ്വാസത്തോടെ പ്രതീക്ഷയോടെ കൂടി ഇരിക്കാം. അതോടെ നമ്മൾ കരുതൽ ഒട്ടും കുറയ്ക്കാതെ ജാഗ്രത കൈവിടാതെ ഭയപ്പെടാതെ നമുക്ക് മുൻപോട്ടു പോകാൻ ആയിട്ട് എന്തൊക്കെ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ശ്രദ്ധിക്കണമെന്ന് കൂടി നമുക്ക് എന്ന ഡിസ്കസ് ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *