വയറിൽ അടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പ് ഉരുക്കി കളയാൻ ഇതാ ഒരു എളുപ്പമാർഗം

തടി കുറയ്ക്കുവാനും അരക്കെട്ടിലെ ടയർ പോലുള്ള കൊഴുപ്പ് അടിഞ്ഞു കിടക്കുന്നത് ഒക്കെ മാറ്റിയെടുക്കാനും പഠിച്ചപണി പതിനെട്ട് പരീക്ഷിച്ചവർ ആണ് മിക്കവാറും. എന്നാൽ ഗുണം കിട്ടാതെ വിഷമിക്കുന്നവർ ഏറെ പേര് ഉണ്ട്. എന്നാൽ ഇന്ന് ഞാൻ ഇവിടെ വന്നിരിക്കുന്നത് അങ്ങനെ തടി കുറയ്ക്കുവാൻ ആഗ്രഹിക്കുന്ന, ഒരു മാസം കൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ടേസ്റ്റി ആയിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടുത്താനാണ്. ഇതിൻറെ ഉപയോഗം തടി കുറയ്ക്കുക മാത്രമല്ല. നിങ്ങളുടെ സ്ക്രീനിൽ നിറം വയ്ക്കുന്നതിനും സഹായിക്കും. അപ്പോൾ പിന്നെ നമുക്ക് ഒട്ടും സമയം കളയാതെ എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

അപ്പോൾ ഇത് തയ്യാറാക്കുന്നതിന് ആദ്യം തന്നെ വേണ്ടത് മൂന്ന് കിവി ആണ്. അപ്പോൾ 3 കിവി എടുത്തു തോണ്ട് കളഞ്ഞതിനു ശേഷം ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് എടുക്കുക. വളരെ ഉയർന്ന അളവിൽ വിറ്റാമിൻസ് അടങ്ങിയിട്ടുണ്ട്. ഡയറ്റിങ് ഫൈബർ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറവുമാണ്. കിവിയിൽ വളരെ ഉയർന്ന അളവിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റ് കുറക്കാൻ സഹായിക്കും.

അടുത്തതായി ഇതിലേക്ക് മുരിങ്ങയുടെ ഇല ചേർക്കുക. വളരെ ഉയർന്ന അളവിൽ ആൻന്റി ഓക്സിഡന്റ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഇൻഫലംമഷൻ കുറക്കൂന്നതിനും ബ്ലഡ് പ്രഷർ കണ്ട്രോൾ ചെയ്യുന്നതിനും കൊളസ്ട്രോൾ, നിയന്ത്രിക്കുന്നതിനും ലിവറിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. മുരിങ്ങയിലയിൽ ഓറഞ്ചിൽ ഉള്ളതിനേക്കാൾ ഏഴ് മടങ്ങ് വൈറ്റമിൻസ് അടങ്ങിട്ടുണ്ട്.

15 മടങ്ങ് പൊട്ടാസിയം അടങ്ങിയിട്ടുണ്ട്. മുട്ടയിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ നാലുമടങ് പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇരുപത് മടങ്ങ് വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. പാലിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ 17 മടങ്ങ് കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *