നിറംവെക്കാനും ചുളിവുകൾ മാറാനും ക്രീം ഉപയോഗിക്കുന്നതിനു മുൻപ് ഇതൊന്നു കാണുക

ഇന്ന് നമ്മൾ ഡിസ്‌കസ് ചെയ്യാൻ പോകുന്നത് നമ്മുടെ ടോട്ടൽ ആയിട്ട് ഒന്ന് നന്നായി കാണുവാനായി ഏതൊക്കെ രീതിയിലുള്ള സപ്ലിമെൻറ് ആണ് നമുക്ക് ആവശ്യമുള്ളത് എന്നുള്ളതാണ്. സാധാരണരീതിയിൽ നമ്മൾ പല രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. ഫിറ്റ്നസ് രീതിയിൽ ഫോക്കസ് ചെയ്യാറുണ്ട്. വെയിറ്റ് കുറയ്ക്കുന്ന രീതിയിൽ ചെയ്യാറുണ്ട്. എന്നാലും ചിലർ ഇംപോർട്ട്ന്റ് ആയിട്ടുള്ള സപ്ലിമെൻറ് നമ്മുടെ സ്കിനിനെയും മുടിയെയും ഒക്കെ ക്ലിയർ ആക്കി കൊണ്ടുവരുവാൻ ഹെൽപ്പ് ചെയ്യും.

അതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് ഒമേഗ ത്രി എന്ന് പറയുന്ന സപ്ലിമെൻറ് ആണ്. ഇതിനെ കുറിച്ച് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ സാധാരണ മീൻഗുളിക പോലെ ആയിരുന്നു. പക്ഷേ അതിനകത്ത് ഒരു മെഡിസിൻ പർപ്പസ് ഇല്ല. അത് ഒരു മെയിൻറനൻസ് മാത്രം ഉള്ളതാണ്. പക്ഷേ മെഡിസിനൽ പറപാസ് കൂടുതൽ ആയിട്ടുള്ളത് ഹൈഡോസ് ആണ് ഉദ്ദേശിക്കുന്നത്.

ആയിരമാണ് മിനിമം ഡോസ് എന്ന് പറയുന്നത്. ഈ തൗസൻഡ് മില്ലിഗ്രാം രാവിലെയും വൈകുന്നേരം ആയിട്ടും എടുക്കുന്നതാണ്. ഫാറ്റിലിവർ കണ്ടീഷൻ, ബ്ലോഗുകളുടെ കണ്ടീഷൻ അതുപോലെതന്നെ ജോയിനറുകൾ വരുന്നതിന്, മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് ബ്രെയിൻ ഫുഡ് എന്നിവക്ക് നല്ലതാണ്. ഒമേഗ ത്രീ ആണ് അപ്പോൾ ഇത്രയും കാര്യങ്ങളാണ് ഈ ഒരു ഒമേഗ-3 കോമ്പിനേഷനിൽ വരുന്നത്. രാവിലെയും വൈകുന്നേരം ആയി എടുക്കുകയാണെങ്കിൽ വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *