നിങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണോ വെറും മൂന്നു ദിവസം കൊണ്ട് വെളുക്കും

മുഖം വെളുക്കുവാൻ ആയി പല പരിപാടികളും ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ വളരെ ഗൗരവമായിട്ടുള്ള പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒരു റെമഡി ആണ് ഇന്ന് പറയാൻ പോകുന്നത്. കാപ്പിപ്പൊടി. കാപ്പിപ്പൊടി നിങ്ങളുടെ മുഖത്ത് മൂന്നുദിവസം തേച്ചാൽ എല്ലാവരും അഭിനന്ദിക്കുന്ന രീതിയിൽ മുഖം വെളുക്കും. ഇന്ന് നിങ്ങൾക്ക് സൂപ്പർ ആയിട്ടുള്ള മിനി ഫേഷ്യലാണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. ഇത് വളരെ ഇഫക്ടീവ് ആയിട്ടുള്ളതാണ്.

ആദ്യതവണ ഉപയോഗിക്കുമ്പോൾ തന്നെ നിങ്ങൾക്ക് നല്ലൊരു റിസൾട്ട് ആണ് കിട്ടുന്നത്. നിങ്ങൾ പാർട്ടിക്കോ കല്യാണത്തിനോ പോകുന്നതിനു മുൻപ് ഇത് ചെയ്താൽ ആളുകൾക്കിടയിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാൻ സാധിക്കും. വീട്ടിൽ ഫേഷ്യൽ ചെയ്യുമ്പോൾ ഒരുപാട് സ്റ്റെപ്പുകൾ ഫോളോ ചെയ്യണം. സമയമില്ലാത്തതിനാൽ ഇതുപോലെ മിനി ഫേഷ്യൽ ചെയ്താൽ വളരെ നല്ലതായിരിക്കും. സമയവും ലാഭിക്കാം.

ഇവിടെ രണ്ടു സ്റ്റെപ്പുകൾ ആണ് പറയാൻ പോകുന്നത്. ആദ്യമായി സ്ക്രൈബിങ്. കോഫി സ്ക്രബിഗ്. ആദ്യമായി ഒരു ക്ലീൻ ബൗൾ എടുത്തു കോഫി പൗഡർ, അര ടീസ്പൂൺ പഞ്ചസാരയും മിക്സ് ചെയ്തു ഒരു ടീസ്പൂൺ ഒലിവ് ഓയിൽ കൂടി ചേർത്ത് ഇവ മൂന്നും നല്ലപോലെ യോജിപ്പിക്കുക. സ്ക്രബ് ചെയ്യുക. അതോടെ മുഖത്തെ ഡെഡ് സെല്സ് റിമൂവ് ആകും. ഇതിൽ ചേർത്തിരിക്കുന്ന കോഫി പൗഡർ നമ്മുടെ മുഖത്ത് ബ്ലഡ് സർക്കുലേഷൻ കൂട്ടാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *