വെളിച്ചെണ്ണ എങ്ങനെ ഉപയോഗിക്കാം വ്യത്യാസം നിങ്ങൾക്ക് തിരിച്ചറിയാം ഇതാ വീഡിയോ

ഒരുപാട് ആളുകൾ പരാതി പറയുന്ന ഒരു കാര്യമാണ് പുരികത്തിന് ഒട്ടും കട്ടിയില്ല, പുരികത്തിന് ഒട്ടും കറുപ്പ് ഇല്ല, അതുപോലെതന്നെ പുരികത്തിന് ഒരു ഷേപ്പ് എന്നുള്ളത് ഇല്ല എന്നൊക്കെ അത് പരിഹരിക്കുന്നതിനായി പലതരത്തിലുള്ള ഓയിലുകൾ പലരും ഉപയോഗിക്കുന്നു. ആവാനക്കെണ്ണ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്. അത്പോലെ തന്നെ മറ്റ് ഓയിലുകളും ഉപയോഗിക്കാറുണ്ട്. വൈറ്റമിൻ ഈ ഉപയോഗിക്കാറുണ്ട്. ഇതൊക്കെ ഉപയോഗിച്ചിട്ടും ചിലർക്കൊക്കെ ഗുണം കിട്ടുന്നുണ്ടെങ്കിലും ഒരുപാട് പേർക്ക് ഗുണം കിട്ടാത്തവർ ആയിട്ടുണ്ട്.

ഇങ്ങനെയുള്ളവർക്ക് പുരികം നന്നായിട്ട് വളരുന്നതിനും അതുപോലെതന്നെ നല്ല കറുത്ത കട്ടിയുള്ള പുരികം വളരുന്നതിനു സഹായിക്കുന്ന ഒരു ടിപ്പാണ് ഇന്ന് ഇവിടെ പറഞ്ഞു തരാൻ പോകുന്നത്. ഇതിനുപയോഗിക്കുന്ന ചേരുവകൾ ഒക്കെ നിങ്ങൾക്ക് അടുക്കളയിൽ നിന്ന് ലഭിക്കുന്നതാണ്. അപ്പോൾ പിന്നെ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും ചേരുവകൾ എന്താണെന്ന് നമുക്ക് നോക്കാം.

പുരികം വളരുന്നതിന് വേണ്ടിയിട്ടുള്ള ഓയിൽ തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ നമുക്ക് വേണ്ടത് കുറച്ച് കടുകാണ്. അപ്പോൾ ഇവിടെ ഒരു ടേബിൾ സ്പൂൺ കടുക് എടുത്തുവച്ചിട്ടുണ്ട്. രണ്ടാമതായി നമുക്ക് ആവശ്യമായിട്ടുള്ളത് കുറച്ചു വെളിച്ചെണ്ണയാണ്. അതായത് 50ml വെളിച്ചെണ്ണ ഇവിടെ എടുത്തിട്ടുണ്ട്. ഇനി ഒരു ക്രഷർ എടുത്തതിനുശേഷം കടുക് അതിലേക്ക് ഇടുക. അതിനുശേഷം നല്ലതുപോലെ ഇടിച്ചു ചതച്ച് എടുക്കുക.

നന്നായി ചതച്ചെടുക്കുക. അപ്പോൾ ഇത് നന്നായി ചതച്ച് എടുത്തിട്ടുണ്ട്. നമുക്ക് ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയെടുക്കാം. അതിനുശേഷം ഒരു പാൻ അടുപ്പത്തുവയ്ക്കുക. ഇതിലേക്ക് നമ്മൾ ചതച്ചുവെച്ച കടുക് ഇട്ടതിനുശേഷം എടുത്തു വച്ചിരിക്കുന്ന വെളിച്ചെണ്ണയും ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നല്ലപോലെ തിളക്കുന്നതിനു അനുവദിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *