ലൈം ഗികബന്ധത്തിലേർപ്പെടുമ്പോൾ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ സ്ത്രീകൾ നിങ്ങളെ വെറുക്കും തീർച്ച

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് എന്തുകൊണ്ട് നിങ്ങളുടെ പങ്കാളിക്ക് സെ ക്സിൽ താൽപര്യം കുറയുന്നു എന്നൊരു വിഷയത്തെക്കുറിച്ചാണ്. എന്തിനാണ് ഇങ്ങനെ ഒരു വിഷയം? അത് എന്താണെന്ന് വെച്ചാൽ പലതവണകളായി വരുന്ന കപ്പിൾസ് പറയാറുള്ള ഒരു കാര്യം ആണ്. കാരണം എൻറെ ഭാര്യക്ക് സെ ക്സിനോട് താൽപര്യം തോന്നുന്നില്ല. അതുപോലെ തന്നെ വൈഫ് പറയാറുണ്ട് ഭർത്താവിനു ഇപ്പോൾ സെ ക്സിനോട് താല്പര്യം ഇല്ല. ചില ദാമ്പതികൾ വന്ന് പറയാറുണ്ട് അതായത് അവർ ഇങ്ങനെയാണ് പറയുന്നത് കല്യാണം കഴിഞ്ഞ 14 വർഷമായി. 7 കൊല്ലമായിട്ട് ശാരീരികമായി ബന്ധപ്പെട്ടിട്ടില്ല.

പക്ഷേ അവർക്ക് കുഴപ്പമില്ല. എന്നാലും ഇതിന് കാരണം എന്താണ്? നമ്മൾ ഇതിനു കാരണം നോക്കുമ്പോൾ പല രീതിയിൽ ഡിവോഴ്‌സുകൾ സംഭവിക്കുന്നതും പല രീതിയിലുള്ള കുടുംബപ്രശ്നങ്ങൾ ഉണ്ടാക്കുന്നതും അതായത് ഓരോ ചെറിയ ചെറിയ പൊട്ടിത്തെറികളും പരിചയപ്പെടലും സമാധാനം ഇല്ലായ്മയും ഉണ്ടാക്കുന്നത് പ്രധാനമായിട്ടുള്ള കാരണം എന്താണെന്ന് വെച്ചാൽ സെ ക്ഷ്വൽ സ്റ്റാറ്റിസ്ഫക്ഷൻ ഇല്ല എന്നുള്ളതാണ്. അപ്പോൾ എന്തുകൊണ്ടാണ് ഇത്? ഭൂരിഭാഗം ആളുകളും ഡോക്ടറെ കാണുവാൻ അല്ലെങ്കിൽ വിദഗ്ധരായി ഉള്ള ആളുകളുടെ അഭിപ്രായം കേൾക്കുവാൻ ശ്രമിക്കാറില്ല.

കാരണം ഈ ഒരു വിഷയം തുറന്നു പറയുവാൻ എല്ലാ ആളുകളും കൂട്ടാക്കാറില്ല. ഒരു പുരുഷൻറെ മെയിൻ കാര്യം എന്ന് പറയുന്നത് സെ ക്സിൽ പെർഫോം ചെയ്യാൻ പറ്റുക എന്നത് വലിയൊരു കോൺഫിഡൻസ് കൂട്ടുന്ന ഒരു കാര്യം ആണ്. കാരണം പല സാഹചര്യങ്ങളിലും കോൺഫിഡൻസ് ഇല്ലായ്മ അല്ലെങ്കിൽ പേടിക്കാനുള്ള ഒരു താല്പര്യമില്ലായ്മ അല്ല എന്നുണ്ടെങ്കിൽ നമ്മൾ ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്ന പലത്തിന്റെയും കാരണം എടുത്തു നോക്കുമ്പോൾ സെ ക്സിൽ പെർഫോം ചെയ്യാൻ പറ്റാത്തത് തന്നെയാണ്. കാരണം അപ്പോൾ നമ്മൾ പുരുഷന്മാർ ആയാലും സ്ത്രീകളായാലും എന്തുകൊണ്ടാണ് ഇങ്ങനെ പ്രശ്നമുണ്ടാകുന്നത്.

താല്പര്യമില്ലായ്മ വരുന്നതിന് കാരണം എന്താണെന്ന് വെച്ചാൽ അതിന് ചെറുപ്പം മുതലുള്ള ഒരുപാട് ധാരണകളുണ്ട്. അതായത് നമ്മൾ ചെറുപ്പത്തിൽ പ്രേതത്തിന്റെ കഥകൾ കേൾക്കാറുണ്ട്. അതുപോലെതന്നെ പിള്ളേരെ പിടിക്കുന്നത് കേൾക്കാറുണ്ട്. അമ്പിളിമാമന്റെ കഥ കേൾക്കാറുണ്ട്. അങ്ങനെ പല കഥകളും കേട്ട് വളർന്നു വരുമ്പോൾ നമുക്ക് മനസ്സിലാക്കാം ശരിയായ രീതി അല്ല. പേടിപ്പിക്കാൻ പറഞ്ഞത് ആണ് എന്നുള്ളത് നമുക്ക് മനസ്സിലാകും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *