കഫക്കെട്ട് മാറാൻ ഇനി വെറും രണ്ട് മിനിട്ട് മാത്രം മതി ഇതു മൂലം ഇനി നിങ്ങൾ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല

പുതിയൊരു വിഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം. കഫക്കെട്ട് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന ഒരു കാര്യമാണ്. ഇത് മൂലം മൂക്കടപ്പ് പോലെയുള്ള പ്രശ്നങ്ങളും മറ്റ് സഹിക്കാനാവാത്ത ബുദ്ധിമുട്ടുകളും എല്ലാം ഉണ്ടാക്കാം. നേരത്തെ തന്നെ മാറ്റിയില്ലെങ്കിൽ നെഞ്ചിലാണ് വേദന ഉണ്ടാക്കുന്നതാണ് വന്നുകഴിഞ്ഞാൽ ആൻറിബയോട്ടിക്കുകൾ ആശ്രയിക്കുകയേ വഴിയുള്ളൂ. കഫക്കെട്ട് മാറാൻ ആശുപത്രിയിലേക്ക് പോകുന്നതിനു മുൻപായി നമുക്ക് ചെയ്യാവുന്ന വീട്ടുവൈദ്യം എന്താണ് എന്ന് നോക്കാം.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചെയ്യാവുന്ന 3 വീട്ടുവൈദ്യങ്ങൾ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. ഒന്നാമത്തെ വഴി ഒരു ഗ്ലാസ് ചെറിയ ചൂടുവെള്ളത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ ചെറിയ ഉള്ളിയുടെ നീര് ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും രണ്ട് ടീസ്പൂൺ തേനും ചേർത്ത് യോജിപ്പിക്കുക. കഫക്കെട്ട് മാറാൻ ദിവസവും മൂന്നുതവണ വീതം ഇത് കുടിക്കുക. തേൻ ചേർക്കുമ്പോൾ ചെറിയ ചൂടുള്ള വെള്ളത്തിൽ മാത്രം ആയിരിക്കണം എന്നുള്ളത് ശ്രദ്ധിക്കണം. രണ്ടാമത്തെ വഴി ഒരു കപ്പ് വെള്ളം, രണ്ട് ടീസ്പൂൺ ഇഞ്ചി, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും ചേർക്കുക.

ചെറുതായി തണുപ്പിക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ഒഴിക്കുക. ഇത് ദിവസവും മൂന്നുതവണ കുടിച്ചാൽ എത്ര വലിയ കഫക്കെട്ട് മാറി കിട്ടുന്നതാണ്. ഇനി മൂന്നാമത്തെ വഴി ഒരു കപ്പ് ചൂടുവെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ചെറുനാരങ്ങാനീര്, രണ്ട് വെളുത്തുള്ളി അല്ലി ചതച്ചതും അര ടീസ്പൂൺ കുരുമുളക് പൊടിയും ഉപ്പും ചേർത്ത് യോജിപ്പിക്കുക. ദിവസവും രണ്ടു തവണ കഴിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *