മുടി ഭ്രാന്ത് പോലെ വളരാൻ ഇതു മാത്രം മതി ഈ ഒരു ഒറ്റമൂലി നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ

മുടിവളരുന്ന കാര്യത്തിൽ ടെൻഷനടിക്കുന്നവർ ചില്ലറ ഒന്നുമല്ല. ഇത് പലപ്പോഴും ഉള്ള മുടി പൊഴിയുന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കും. മുടി കൊഴിയാതിരിക്കാൻ കണ്ണിൽ കണ്ട മരുന്ന് വാങ്ങി ഉപയോഗിക്കുന്നവർക്ക് പലപ്പോഴും തന്നെ പാർശ്വഫലങ്ങൾ അടുത്തെത്തുമ്പോഴാണ് മനസ്സിലാകുന്നത്. ഇതിനായി നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കേൾക്കുക. കുറച്ച് ദിവസത്തിനുള്ളിൽ ഇങ്ങനെ ചെയ്താൽ മുടി വളർന്നിരിക്കും. മുടിക്ക് തിളക്കവും ലഭിക്കുന്നതാണ്. രണ്ട് ടേബിൾ സ്പൂൺ നെല്ലിക്കപ്പൊടി എടുക്കുക.

വളരെ ഫലപ്രദമായ ഒന്നാണ് ഇത്. രണ്ട് ടേബിൾസ്പൂൺ നെല്ലിപ്പൊടി, ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര്, മൂന്ന് ടേബിൾസ്പൂൺ ഒലീവ് ഓയിൽ എന്നിവ മിക്സ് ചെയ്ത് മുടിയിൽ തേച്ചു പിടിപ്പിയ്ക്കുക. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. അതുപോലെ തന്നെ ആവണക്കെണ്ണ മുടി വളരാൻ വളരെ നല്ലതാണ്. ഈ മിക്സ് ചെയ്ത് തലയിൽ തേച്ചു പിടിപ്പിക്കുക. നല്ല പോലെ മുടി വളരാൻ സഹായിക്കുന്ന ഒന്നാണ് ഇത്. വളരെ നല്ലതായിരിക്കും. മുടിയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ചു പിടിപ്പിക്കണം. അതുപോലെതന്നെ ഒരു മറ്റൊരു മാർഗം ഉലുവ പേസ്റ്റ് ആണ്. ഉലുവ വെള്ളത്തിലിട്ട് അത് കുതിർത്ത് കഴിയുമ്പോൾ നന്നായി അരച്ചെടുക്കുക.

ഇത് മുടിയിൽ തേച്ചു പിടിപ്പിയ്ക്കാം. ഇത് മുടിയ്ക്ക് തിളക്കവും നീളവും കൂട്ടാൻ വളരെ നല്ല ഔഷധമാണ്. കറ്റാർവാഴ കൊണ്ട് മുടിക്ക് ആരോഗ്യം, തിളക്കം ലഭിക്കുവാൻ വളരെ നല്ലതാണ്. കറ്റാർവാഴജെൽ, ഒലിവ് ഓയിൽ എന്നിവ നല്ലപോലെ യോജിപ്പിച്ച് തലയിൽ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുഡിയുടെയും തലയോട്ടിയും ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *