ഒരു തുള്ളി പുരട്ടിയാൽ മാത്രം മതി മുടിയും വളരും നരച്ചമുടിയും മാറും വെല്ലുവിളിക്കാൻ തയ്യാറുണ്ടോ

ഏതു തലമുറയിൽപ്പെട്ട ആളുകൾക്കും ഉള്ള ഒരു ആഗ്രഹമാണ് തൻറെ മുടി നല്ലതുപോലെ സമൃദ്ധിയായി നിൽക്കണം എന്നുള്ളത്. അപ്പോൾ നമ്മൾ ഇന്നത്തെ വീഡിയോയിൽ രണ്ട് മൂന്ന് കാര്യങ്ങൾ പറയുന്നുണ്ട്. ഒന്നാമതായി നമ്മുടെ മുടികൊഴിച്ചിൽ, മുടി സമൃദ്ധമായി വളരുക. അതുപോലെതന്നെ അകാലനര. നമ്മൾ ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട്. പക്ഷേ ഇന്ന് നമ്മൾ കാണിക്കാൻ പോകുന്നത് എഫക്റ്റീവ് ആയിട്ടുള്ള ഒരു വീഡിയോയാണ്.

വീഡിയോ നിങ്ങൾ ആദ്യം മുതൽ അവസാനം വരെ കാണുക. എല്ലാവരിലും കാണുന്ന ഒരു പ്രശ്നമാണ് അകാലനര. പണ്ട് പ്രായമായ ആളുകളിൽ ആയിരുന്നു അകാലനര ഉണ്ടായിരുന്നു എങ്കിൽ ഇന്ന് 18 വയസ്സു മുതൽ ഉള്ള ആളുകളിൽ അകാലനര സംഭവിക്കാറുണ്ട്. പ്രത്യേകിച്ച് നമ്മുടെ ഭക്ഷണത്തെയും ജോലിചെയ്യുന്ന സ്ഥലത്തിൻറെ വെള്ളത്തെയും ഒക്കെ ആണ് കാരണമായി വരുന്നത്.

ഇന്നത്തെ നമ്മുടെ വീഡിയോയിൽ നമ്മൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ നിങ്ങൾ കാണുക. അതുപോലെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കുറച്ച് വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതൊക്കെ നിങ്ങൾ ഒന്നു നോക്കുക. അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം. ആദ്യമായിട്ട് വേണ്ടത് ഒരു പാത്രം എടുക്കുക. അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം എടുക്കുക. രണ്ട് ഗ്ലാസ് വെള്ളത്തിൽ തന്നെ നമ്മൾ തയ്യാറാക്കാനുള്ള ഒരുപാട് ഉണ്ട്. അതുകൊണ്ടാണ് ഈ ഒരു ഗ്ലാസ് എടുത്തിരിക്കുന്നത്. ഇനി നമുക്ക് വേണ്ടത് ഫ്ലാക്സ് സീഡ് ആണ് ആവശ്യം ഉള്ളത്. നിങ്ങൾക്ക് സൂപ്പർമാർക്കറ്റ് ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ എല്ലാം കിട്ടും.

നിങ്ങൾക്ക് ഓൺലൈനിൽ നിന്ന് ലഭിക്കണമെങ്കിൽ അങ്ങനെയും വാങ്ങിക്കാവുന്നതാണ്. ആദ്യമെടുത്ത ഗ്ലാസ് അളവ് എത്രയാണ് അത്രയും ഗ്ലാസിന്റെ ആരെ ഗ്ലാസ്സ് അളവിലാണ് നമുക്ക് ഫ്ലാക്സ് സീഡ് എടുക്കേണ്ടത്. അത് എടുത്തതിനുശേഷം രണ്ട് ഗ്ലാസ് വെള്ളത്തിലേക്ക് ഫ്ലാക്സ് ഇട്ടുകൊടുക്കുക. വളരെ നല്ലൊരു ട്ടിപ്പാണ്. ഇത് എടുത്തതിനുശേഷം നമുക്കൊന്ന് തിളപ്പിച്ച് എടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *