മുടി നരച്ചാൽ കറുക്കില്ല എന്ന് കരുതിയവർ ഇതൊന്ന് ചെയ്ത് നോക്കൂ അത്ഭുതം കാണാം

നമുക്കവിടെ ആദ്യമായിട്ട് ആവശ്യമുള്ളത് മുടി നരയ്ക്കുന്നത് മാറ്റാനായി ഇഞ്ചി ആണ്. ഇവിടെ ഒന്നര ടീസ്പൂൺ ഇഞ്ചി എടുത്തിട്ടുണ്ട്. അത്യാവശ്യം മുടിയുടെ ആളുകൾക്ക് ഒന്നരടീസ്പൂൺ ഇഞ്ചിയുടെ ആവശ്യമേയുള്ളൂ. ഇനി നമുക്ക് ഇതിലേക്ക് ആവശ്യമായിട്ടുള്ളത് ശുദ്ധമായിട്ടുള്ള പാലാണ്. പാൽപ്പൊടി ഒന്നും കലക്കിയത് പാടില്ല. ശുദ്ധമായ പാൽ ആണ് എടുത്തിരിക്കുന്നത്. ഇത് നമ്മൾ നാല് ടീസ്പൂൺ ഇതിലേക്ക് ചേർത്ത് കൊടുക്കുക.

നല്ലതുപോലെ മിക്സ്സ് ചെയ്തതിനുശേഷം ഇത് തലയിൽ തേച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. നല്ലതുപോലെ മിക്സ് ചെയ്യണം. ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. അൽപ്പം എടുത്ത് ഇത് ആഴ്ചയിൽ മൂന്നു വട്ടം മാത്രം ചെയ്താൽ മതി. മിക്ക ആളുകൾക്കും ഇത് അറിയാം. മുടി വളരുന്നതിനുള്ള നല്ലൊരു ടിപ്പാണ്. ഇതുപോലെ ചെയ്യുമ്പോൾ മുടിക്ക് നല്ലതാണ്. ഒരു ആഴ്ചയിൽ മൂന്നു ദിവസം ആണ് നമ്മൾ തലയിൽ തേച്ചു പിടിപ്പിക്കേണ്ടത്.

അതുപോലെ തന്നെ ഇതിൻറെ ഒരു എണ്ണയുണ്ട്. എണ്ണ ഇവിടെ അവസാനം കാണാവുന്നതാണ്. അതുപോലെതന്നെ താരൻ ഉള്ള ആളുകൾ ആണെങ്കിൽ താരൻ പോകാനുള്ള ടിപ്പും പറഞ്ഞുതരാം. രണ്ട് ടീ സ്പൂൺ തൈര്, അതുപോലെതന്നെ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ നാരങ്ങ നീര് ഇവ മൂന്നും യോജിപ്പിച്ചിട്ട് നിങ്ങൾ തലയിൽ തേക്കുകയാണെങ്കിൽ താരനെ നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. താരൻ മാറാൻ ധാരാളം ഒരുപാട് ട്രിക്ക് ഉണ്ട്. കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *