വയറ്റിലെ പുഴുക്കൾ വിരകൾ എന്നിവ പുറത്തു പോകുവാൻ ഒരുദിവസം മാത്രം മതി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് വിരശല്യം. വിരശല്യം വന്നുകഴിഞ്ഞാൽ എങ്ങനെ മാറ്റാം എന്നുള്ള വീഡിയോയാണ് പറയുന്നത്. ഇന്നത്തെ വീഡിയോയിലൂടെ പങ്കുവയ്ക്കാൻ പോകുന്നത് അതാണ്. വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു വീഡിയോയാണിത്. വീഡിയോ നിങ്ങൾ ആദ്യം മുതൽ അവസാനം വരെ കണ്ടിരിക്കുക. നമുക്ക് വീഡിയോയിലേക്ക് കടക്കാം. അതിനുവേണ്ടി ആദ്യം തന്നെ വേണ്ടത് രണ്ട് ഗ്ലാസ് വെള്ളം ആണ്. ചെറിയ ക്ലാസ് മാത്രം മതി. അതിനുശേഷം നിങ്ങൾ വെറ്റില വാങ്ങി നല്ലതുപോലെ കഴുകി വൃത്തിയാക്കി വക്കുക.

ഇത് രണ്ടു ദിവസത്തേക്ക് ഉള്ള കോഴ്സ് ആണ് നമ്മൾ ചെയ്യുന്നത്. ഇത് പൂർണമായി മാറാൻ ഉള്ള കോഴ്സ് ആണ് ചെയ്യുന്നത്. അപ്പോൾ ഇതുപോലെ വെറ്റില ചെറിയ കഷ്ണങ്ങളാക്കി ഇടുക. ഒരു ദിവസമായി കഴിക്കണമെന്നില്ല. ഒരു ദിവസത്തിൽ പല സമയമായി കഴിച്ചാൽ മതി. കാരണം ഇതിന് വെറ്റിലയുടെ ടേസ്റ്റ് ഉണ്ടാകും. അപ്പോൾ ഒരു ദിവസത്തിൽ പല തവണ കഴിച്ചാൽ മതി. ഇനി നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കാനുള്ളത് നാലോ അഞ്ചോ ഏലയ്ക്ക ചതച്ചത് ആണ്.

അത് ഇട്ട് കൊടുക്കുക. നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഇതിൻറെ ഒരു ഭാഗം എന്ന് പറയുന്നത് മുഴുവൻ ആയിട്ടും നല്ലതുപോലെ തുറക്കാവുന്നതാണ്. ഈ വെള്ളം തണുത്തതിനുശേഷം ഇല ഒഴിവാക്കിയതിനു ശേഷം കുടിക്കുക. അങ്ങനെ ഒരു ദിവസം കുടിക്കുക. മൂന്നോ നാലോ ദിവസം നിങ്ങൾ ഇതുപോലെതന്നെ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *