അടിപൊളി മാർഗം കണ്ണീച്ചയെ തുരത്താൻ

ഇന്നത്തെ വീഡിയോയിൽ കണ്ണീച്ചയെ തുരത്തി ഓടിക്കാൻ ഉള്ള അടിപൊളി മാർഗത്തെ കുറിച്ചാണ് പറയുന്നത്. അതിനായി നമുക്ക് വേണ്ടത് ചെറുനാരങ്ങയുടെ പകുതി അതുപോലെ ഗ്രാമ്പൂ ആണ്. ഗ്രാമ്പൂ കുറച്ചെടുത്ത് ചെറുനാരങ്ങയിൽ കുത്തിവയ്ക്കുക.

അതിനുശേഷം നമ്മൾ ഭക്ഷണസാധനം വെക്കുന്നതിനിടയിൽ ഈ ചെറുനാരങ്ങ കൊണ്ട് വെക്കുക. ഇങ്ങനെ ചെയ്യുന്നതുമൂലം കണ്ണീച്ചയെ പരമാവധി ഒഴിവാക്കാൻ നമുക്ക് സാധിക്കും.

ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായങ്ങളും മറ്റും കമൻറ് രേഖപ്പെടുത്താൻ സാധിക്കുന്നതാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് ഈ ടിപ്പുകൾ ഇഷ്ടമായെങ്കിൽ നിങ്ങൾ ഈ പേജ് ഫോളോ ചെയ്യേണ്ടതാണ്.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page.