എത്ര വലിയ തലവേദനയും മൈഗ്രേനും മാറ്റുന്ന മരുന്ന് അനുഭവസ്ഥർ പറയുന്നു

നമ്മുടെ ഇന്നത്തെ വീഡിയോ നമ്മൾ പറയാൻ ആയിട്ട് പോകുന്നത് തലവേദനയും അതുപോലെതന്നെ മൈഗ്രേൻ തലവേദനയും. നമ്മൾ ഇതുപോലെ തന്നെ ഒരുപാട് വീഡിയോകൾ ചെയ്തിട്ടുണ്ട്. ഇന്ന് നമ്മൾ പറയുവാൻ പോകുന്നത് പുതിയ നാല് ടിപ്സുകൾ ആണ്. വീഡിയോ നിങ്ങൾ ആദ്യം മുതൽ അവസാനം വരെ കാണുക. മൈഗ്രേൻ തലവേദനയും, തലവേദനയും രണ്ടും രണ്ടാണ്. കാരണം തലവേദന വന്നു കഴിഞ്ഞാൽ നമുക്ക് അറിയാം.

പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഒക്കെ പോകും. പക്ഷേ മൈഗ്രേൻ തലവേദന എന്നുണ്ടെങ്കിൽ ഇത് ആഴ്ചയിൽ രണ്ടുമൂന്നു തവണ ഒക്കെ ആളുകൾക്ക് വരാറുണ്ട്. അപ്പോൾ ഇത് വന്ന് കഴിഞ്ഞാൽ നമുക്ക് അറിയാം ഇത് തലവേദന വരുന്ന സമയത്ത് ഈ ലോകത്ത് നിന്ന് തന്നെ പോയാ മതി എന്നുള്ള ഒരു വേദനയാണ് ഉണ്ടാക്കുന്നത്. ഇന്ന് മൈഗ്രേൻ തലവേദനയും സാധാരണ തലവേദന വന്നു കഴിഞ്ഞാൽ നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്നാമത്തെ ടിപ്പാണ് പറയുന്നത്. പാണന്റെ ഇലയാണ് നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്.

ഈ പാണനിലയുടെ തൊലിയാണ് നമുക്ക് ആവശ്യമായിട്ടുള്ളത് എടുത്തതിനുശേഷം പാലിലോ ആട്ടിൻപാലിലോ തൊലിയോടെ ചേർത്ത് അരയ്ക്കുക. അതിനുശേഷം ഇത് നെറ്റിയിൽ തേച്ചു കൊടുക്കുക. തലവേദന ഉള്ളവർക്കും മൈഗ്രേൻ തലവേദന ഉള്ളവർക്കും. ഈ ടിപ്പ് ചെയ്യാവുന്നതാണ്. ഇതിൻറെ തുള്ളി മാത്രം ആണ് എടുക്കേണ്ടത്. അധികം എടുക്കേണ്ട ആവശ്യമില്ല. പാണനിലയുടെ തൊലി എടുത്ത് അരച്ച് തേക്കുക. വെള്ളം ചേർത്ത് തേക്കാൻ പാടുള്ളതല്ല. ആട്ടിൻ പാല് പശുവിൻപാലിൽ മാത്രമാണ് തേക്കാൻ പാടുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *