ഈ പൊടി മാത്രം മതി ഇനി ക്രീം വേണ്ട മുഖം വെളുത്തു തുടുക്കും അനുഭവസ്ഥർ പറയുന്നു

നമ്മൾ ഇന്ന് ഇവിടെ നല്ലൊരു ഫേസ്പാക്ക് ആണ് പരിചയപ്പെടുത്താൻ പോകുന്നത്. നമുക്കറിയാം പൊതുവേ ഇപ്പോൾ ചൂട് സമയമാണ്. ഈ ചൂട് സമയത്ത് നമ്മൾ പുറത്ത് എവിടെയെങ്കിലും പോയി വന്നു കഴിഞ്ഞാൽ നമ്മുടെ മുഖം വല്ലാതെ വരണ്ടതുപോലെ ആവും. അത്പോലെ തന്നെ സൺടാൻ പോലുള്ള പ്രശ്നങ്ങളും മുഖത്തൊക്കെ ഡാർക്ക് ഷേഡുകൾ ഒക്കെ വരാറുണ്ട്. അപ്പോൾ ഇത് മാറാൻ ആയിട്ടുള്ള നല്ലൊരു പാക്ക് ആണ് ഇവിടെ പറയാൻ പോകുന്നത്. ഈ പാക്ക് ഇടുന്നതിനു മുൻപ് നമ്മൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. നമുക്ക് ആവശ്യമായിട്ടുള്ളത് റാഗി ആണ്.

അതായത് പഞ്ഞിപുല്ല് എന്ന് പറയും. കൊച്ചുകുട്ടികൾക്ക് ഒക്കെ ഇത് കുറുകി കൊടുക്കാറുണ്ട്. വളരെ ഈസി ആയിട്ടുള്ള ഒരു സംഭവമാണ്. നമുക്ക് എങ്ങനെയാണ് ഈ ഒരു പാക്ക് ഉണ്ടാക്കുന്നത് എന്ന് നോക്കാം. നമ്മുടെ മുഖത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഇത് നല്ലതാണ്. ഇവിടെ ഇപ്പോൾ കുറച്ച് റാഗി എടുത്തിട്ടുണ്ട്. ഇനി നല്ലതുപോലെ ഇതൊന്നു പൊളിച്ചെടുക്കാം. ഇനി നമുക്ക് എങ്ങനെയാണ് മിക്സ് ചെയ്യുന്നത് എന്ന് നോക്കാം. ഒരുപാട് ഇൻഗ്രീഡിയൻസ് ചേർക്കുന്നുണ്ട്. ഇതിൽനിന്ന് ഒന്നര ടേബിൾ സ്പൂൺ റാഗി പൗഡർ ആണ് എടുക്കുന്നത്. രണ്ടു നേരത്തേക്കുള്ള പൗഡർ ആണ് ഇവിടെ എടുക്കുന്നത്.

ഒരു ഒന്നര ടേബിൾസ്പൂൺ എടുത്തിട്ടുണ്ട്. ഇനി നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് പാൽ ആണ് എടുത്തിരിക്കുന്നത്. അതാണ് ഏറ്റവും നല്ലത്. ഒരു ടേബിൾ സ്പൂൺ പാൽ എടുത്തിട്ടുണ്ട്. അടുത്തത് വേണ്ടത് നാരങ്ങ ആണ്. നാരങ്ങ അലർജിയുള്ളവർ ഇത് ഉപയോഗിക്കേണ്ട ആവശ്യമില്ല. അങ്ങനെയുള്ളവർ ഒന്നോ രണ്ടോ ടീസ്പൂൺ പാല് കൂടുതലായി ചേർക്കുക. അല്ലെങ്കിൽ തൈര് ചേർക്കാം. നാരങ്ങാ ഉപയോഗിക്കാൻ പറ്റാത്ത ആളുകൾക്ക് മാത്രമാണ് തൈര് അല്ലെങ്കിൽ പാല് കൂടുതൽ ചേർക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

We believe that everything we offer will be of benefit to you. You can record your comments and comments. I look forward to your valuable comments. If you like these tips, you should follow this page. ഞങ്ങൾ തരുന്ന ഓരോ നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *